HOME
DETAILS

നവ്യാനുഭവം തീര്‍ത്ത് പുതുവര്‍ഷദിനാഘോഷം

  
backup
January 05 2017 | 05:01 AM

%e0%b4%a8%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4

തൊട്ടില്‍പ്പാലം: ദേവര്‍കോവില്‍ കെ.വി.കുഞ്ഞമ്മദ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ പുതുവര്‍ഷം നന്മയുടെ നറുമണം പരത്തുന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രദേശത്തെ മുതിര്‍ന്ന പൗരന്‍ കെ.ടി അബൂബക്കര്‍ മൗലവി പുതുവര്‍ഷ സന്ദേശം കൈമാറി. ജനങ്ങളുടെ ഹൃദയം കവര്‍ന്ന ട്രാഫിക് ഹോം ഗാര്‍ഡ് പുഷ്പനെ വിദ്യാര്‍ഥികള്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. അംഗ പരിമിധി മൂലം കിടപ്പിലായ വിദ്യാര്‍ഥികള്‍ക്ക് പുതുവര്‍ഷ സ്‌നേഹോപഹാര വിതരണവും നടത്തി. നടീല്‍ കര്‍മ്മം സി.കെ ഖാലിദ് മാസ്റ്റര്‍ നിര്‍വഹിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തെ വിദ്യാലയ വിസ്മയങ്ങള്‍ രേഖപ്പെടുത്തിയ കൊളാഷ് പ്രദര്‍ശനവും ക്വിസ് മത്സരവും അരങ്ങേറി. ഹെഡ്മാസ്റ്റര്‍ പി.കെ നവാസ് അധ്യക്ഷനായി. അഹമ്മദ് കുമ്പളങ്കണ്ടണ്ടി, കെ.ഇ ജലീല്‍, ഒ. രവീന്ദ്രന്‍, എം രാജന്‍, കെ.എം ശാന്തകുമാരി സംസാരിച്ചു. കെ.പി മുഹമ്മദ് ഷംസീര്‍ സ്വാഗതവും സ്വാലിഹത്ത് ടീച്ചര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരനും വധുവും ദൂരെ ആയാലും ഇനി കല്യാണം ഉറപ്പ്, ഓഫീസും കയറിയിറങ്ങേണ്ട; ലോകത്തെവിടെ നിന്നും വിഡിയോ കെവൈസിയിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാം

Kerala
  •  21 days ago
No Image

ആംബുലന്‍സിന് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തിയത് സന്നദ്ധപ്രവര്‍ത്തകരെന്ന് അറിഞ്ഞുകൊണ്ട്; വെടിവെപ്പിന്റെ ദൃശ്യം പുറത്ത്

International
  •  21 days ago
No Image

തികഞ്ഞ രാഷ്ട്രീയ പാപ്പരത്തം; കെ.സി. ബി.സിഇനിയെങ്കിലും ആത്മപരിശോധന നടത്തണം; വഖഫ് ഭേദഗതി ബില്ലിനെ പിന്തുച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഫാ. അജി പുതിയാപറമ്പില്‍

Kerala
  •  21 days ago
No Image

താന്‍ മുസ്‌ലിം വിരോധിയല്ല, മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്; മുസ്‌ലിം ലീഗ് ഈഴവരെ ചതിച്ചു-വിദ്വേഷ പരാമര്‍ശത്തില്‍ ന്യായീകരണവുമായി വെള്ളാപ്പള്ളി  

Kerala
  •  21 days ago
No Image

വിവാദ വെബ്‌സൈറ്റായ കര്‍മ്മ ന്യൂസ് മേധാവി വിന്‍സ് മാത്യൂ അറസ്റ്റില്‍

Kerala
  •  21 days ago
No Image

വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്‍

Kerala
  •  21 days ago
No Image

'ഈ ബെല്‍ മുഴങ്ങിയത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്‍ക്ക് കൂടിയാണ്' അവരത് മനസ്സിലാക്കിയെങ്കില്‍- കിരണ്‍ റിജിജുവിന് തുറന്ന കത്തുമായി എ.ജെ ഫിലിപ് 

National
  •  21 days ago
No Image

സി.പി.എമ്മിനെ നയിക്കാന്‍ എം.എ ബേബി; ഇം.എം.എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ മലയാളി

Kerala
  •  21 days ago
No Image

മണാലിയിലേക്കുള്ള ട്രിപ്പ് പോകാൻ പൈസയില്ല, ഒടുവിൽ കടക്കാരനെ തോക്കുകാട്ടി കവർച്ച; 7 യുവാക്കൾ പിടിയിൽ

National
  •  21 days ago
No Image

പിടിവിടാതെ എമ്പുരാന്‍; ആന്റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടിസ്; മോഹന്‍ലാലുമായുള്ള സാമ്പത്തിക ഇടപാടിലും വ്യക്തത വരുത്തണം

Kerala
  •  21 days ago