HOME
DETAILS

MAL
കുടുബവഴക്ക്; കോഴിക്കോട് എലത്തൂരിൽ മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്
April 05 2025 | 15:04 PM

എലത്തൂർ: കോഴിക്കോട് എലത്തൂരിൽ കുടുബവഴക്കിനെ തുടർന്ന് മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പുതിയങ്ങാടി അത്താണിക്കൽ സ്വദേശി ജംഷീറിനാണ് കുത്തേറ്റത്. സംഭവത്തിൽ ജംഷീറിന്റെ പിതാവ് ജാഫറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ജംഷീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും, ഇതേത്തുടർന്നാണ് ജാഫർ മകനെ ആക്രമിച്ചതെന്നുമാണ് വിവരം.
A disturbing incident of family violence occurred in Elathur, Kozhikode, where a father stabbed his son in a heated argument.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഒരു കാര്യവുമില്ലാത്ത വൃത്തിക്കെട്ട പ്രസ്താവന; ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ കിട്ടിയില്ല,ഇത് കേരളം' ;-വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്ശനവുമായി കുഞ്ഞാലിക്കുട്ടി
Kerala
• 3 hours ago
വരനും വധുവും ദൂരെ ആയാലും ഇനി കല്യാണം ഉറപ്പ്, ഓഫീസും കയറിയിറങ്ങേണ്ട; ലോകത്തെവിടെ നിന്നും വിഡിയോ കെവൈസിയിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാം
Kerala
• 4 hours ago
ആംബുലന്സിന് നേരെ ഇസ്റാഈല് ആക്രമണം നടത്തിയത് സന്നദ്ധപ്രവര്ത്തകരെന്ന് അറിഞ്ഞുകൊണ്ട്; വെടിവെപ്പിന്റെ ദൃശ്യം പുറത്ത്
International
• 4 hours ago
തികഞ്ഞ രാഷ്ട്രീയ പാപ്പരത്തം; കെ.സി. ബി.സിഇനിയെങ്കിലും ആത്മപരിശോധന നടത്തണം; വഖഫ് ഭേദഗതി ബില്ലിനെ പിന്തുച്ചതില് രൂക്ഷ വിമര്ശനവുമായി ഫാ. അജി പുതിയാപറമ്പില്
Kerala
• 5 hours ago
താന് മുസ്ലിം വിരോധിയല്ല, മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്; മുസ്ലിം ലീഗ് ഈഴവരെ ചതിച്ചു-വിദ്വേഷ പരാമര്ശത്തില് ന്യായീകരണവുമായി വെള്ളാപ്പള്ളി
Kerala
• 6 hours ago
വിവാദ വെബ്സൈറ്റായ കര്മ്മ ന്യൂസ് മേധാവി വിന്സ് മാത്യൂ അറസ്റ്റില്
Kerala
• 7 hours ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സമസ്ത സുപ്രിംകോടതിയില്
Kerala
• 7 hours ago
'ഈ ബെല് മുഴങ്ങിയത് മുസ്ലിംകള്ക്ക് മാത്രമല്ല, ക്രിസ്ത്യാനികള്ക്ക് കൂടിയാണ്' അവരത് മനസ്സിലാക്കിയെങ്കില്- കിരണ് റിജിജുവിന് തുറന്ന കത്തുമായി എ.ജെ ഫിലിപ്
National
• 7 hours ago
സി.പി.എമ്മിനെ നയിക്കാന് എം.എ ബേബി; ഇം.എം.എസിന് ശേഷം ജനറല് സെക്രട്ടറിയാകുന്ന ആദ്യ മലയാളി
Kerala
• 8 hours ago
മണാലിയിലേക്കുള്ള ട്രിപ്പ് പോകാൻ പൈസയില്ല, ഒടുവിൽ കടക്കാരനെ തോക്കുകാട്ടി കവർച്ച; 7 യുവാക്കൾ പിടിയിൽ
National
• 9 hours ago.png?w=200&q=75)
തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകൾ; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം
Kerala
• 10 hours ago.png?w=200&q=75)
“ഇല്ലായിരുന്നെങ്കിൽ...”, ട്രെയിനിൽനിന്ന് തട്ടിയെടുത്ത കുഞ്ഞിനെ ഓട്ടോഡ്രൈവർമാർ രക്ഷപ്പെടുത്തി
Kerala
• 10 hours ago
കടക്ക് പുറത്ത്; മാധ്യമങ്ങളെ പുറത്താക്കി സുരേഷ് ഗോപി
Kerala
• 11 hours ago
വഖ്ഫ് നിയമം പിന്വലിക്കുംവരെ രാജ്യവ്യാപക പ്രക്ഷോഭമെന്ന് വ്യക്തിനിയമ ബോര്ഡ്, സമരക്കാര്ക്കെതിരേ പ്രതികാര നടപടിയുമായി യുപി പൊലിസ്
latest
• 12 hours ago
അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുന്ഭാഗം പുതുക്കിപ്പണിതാല് 4,000 ദിര്ഹം പിഴ; ഈ നിയമങ്ങള് അറിയാതെ അബൂദബിയില് താമസിക്കുക പ്രയാസം
uae
• 20 hours ago
ഇന്ത്യക്കാര്ക്കായി ദുബൈയുടെ 5 വര്ഷത്തെ മള്ട്ടിപ്പിള് എന്ട്രി വിസ; 180 ദിവസം വരെ യുഎഇയില് തങ്ങാം
uae
• 21 hours ago
ട്രെയിനിൽ നിന്ന് ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി പിടിയിൽ; സംഭവം പാലക്കാട്
Kerala
• 21 hours ago
വഖഫ് ബില് പാസായതിനു പിന്നാലെ ബിജെഡിയിലും ആഭ്യന്തര പ്രശ്നങ്ങള്; സസ്മിത് പത്രക്കെതിരെ നയപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാന നേതാക്കള്
National
• a day ago
ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ വഖഫ് ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
National
• 17 hours ago
വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കുവൈത്തില് വീണ്ടും പവര് കട്ട് ഏര്പ്പെടുത്തിയേക്കും
uae
• 20 hours ago
വേനൽ മഴ ശക്തമാകുന്നു; സംസ്ഥാനത്ത് നാളെ ഒറ്റപ്പെടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്
Kerala
• 20 hours ago