HOME
DETAILS

സുരേഷ് ഗോപിയുടെ കഴുത്തിലെ പുലിപ്പല്ല് മാല: ഉറവിടം വെളിപ്പെടുത്തണമെന്ന് ദൃശ്യങ്ങൾ സഹിതം ഡിജിപിക്ക് പരാതി

  
Web Desk
April 29 2025 | 17:04 PM

Suresh Gopis leopard Tooth Necklace Complaint Filed with DGP Demanding Disclosure of Origin Accompanied by Visuals

 

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് പരാതി. പുലിപ്പല്ല് മാല എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഇത് വന്യജീവി സംരക്ഷണ നിയമത്തിന്റെ (വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട്) ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അതിനിടെ, പുലിപ്പല്ല് കൈവശം വച്ചതിന് റാപ്പർ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മൃഗവേട്ട ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പെരുമ്പാവൂർ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നടത്തിയ ചോദ്യംചെയ്യലിന് ശേഷമാണ് നടപടി.

വേടന്റെ മൊഴി പ്രകാരം, പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണ്, അത് യഥാർഥമാണെന്ന് അറിയില്ലായിരുന്നു. ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെ പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്നും ഇൻസ്റ്റഗ്രാം വഴി രഞ്ജിത് കുമ്പിടിയെ പരിചയപ്പെട്ടതായും വേടൻ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് നിയമം: ഇന്ന് ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം; കേരളവും അണിചേരും | Protest against Waqf Act

latest
  •  23 minutes ago
No Image

ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും

National
  •  35 minutes ago
No Image

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശി

Kerala
  •  an hour ago
No Image

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശിയെന്ന് സൂചന

National
  •  8 hours ago
No Image

ആക്സിയം 4 ദൗത്യം: ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ശുഭാൻഷു ശുക്ല

National
  •  9 hours ago
No Image

വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.17 കോടിയുടെ കള്ളപ്പണം; ഒരാൾ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പാകിസ്താനെതിരെ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്രം നല്കി നരേന്ദ്ര മോദി

National
  •  10 hours ago
No Image

ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് ഉറപ്പ്; പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിച്ചു

Kerala
  •  10 hours ago
No Image

പഹൽഗാം ഭീകരാക്രമണം: പ്രതിരോധ നടപടികൾക്കായി മോദിയുടെ അധ്യക്ഷതയിൽ, ഉന്നതതല നിർണായക യോഗം

National
  •  11 hours ago
No Image

പാലക്കാട് കല്ലടിക്കോട് സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

Kerala
  •  11 hours ago