
പഹല്ഗാം ഭീകരാക്രമണം: കശ്മീരില് 48 വിനോദ സഞ്ചാര കേന്ദ്രങ്ങള് അടച്ചു പൂട്ടി

ശ്രീനഗര്: പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ 48 വിനോദ സഞ്ചാര കേന്ദ്രങ്ങള് അടച്ചു പൂട്ടി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഇന്ലിജന്സ് ഏജന്സിയുടെ മുന്നറിയിപ്പിനെ തുടര്ന്നാണ് നടപടി.
സുരക്ഷാ അവലോകനം ഒരു തുടര്ച്ചയായി നടക്കുകയാണെന്നും വരും ദിവസങ്ങളില് കൂടുതല് സ്ഥലങ്ങള് പട്ടികയില് ചേര്ക്കാമെന്നും സുരക്ഷാ ഉദ്യോഗസ്ഥര് അറിയിച്ചു. പഹല്ഗാം ആക്രമണത്തില് പങ്കാളികളായ തീവ്രവാദികളുടെ വീടുകള് തകര്ത്ത നടപടിയില് പ്രതികാരമായി കൂടുതല് ഭീകരാക്രമണങ്ങള് ഉണ്ടാകാനിടയുണ്ട് എന്നാണ് ഇന്റലിജന്സ് റിപ്പോര്ട്ട്.
കശ്മീരിലെ വിദൂര പ്രദേശങ്ങളിലാണ് അടച്ചിട്ടിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള് എന്നും കഴിഞ്ഞ 10 വര്ഷത്തിനിടെ തുറന്നിട്ട പുതിയ ചില സ്ഥലങ്ങള് ഇതില് ഉള്പ്പെടുന്നുവെന്നും ഉദ്യോഗസ്ഥര് പറഞ്ഞു.
ആക്രമണ ഭീഷണി കൂടുതലുള്ള ഗുല്മാര്ഗ്, സോനമാര്ഗ്, ദാല് തടാകം തുടങ്ങിയവ വിനോദസഞ്ചാരികള്ക്ക് പരിധി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളാണ്.
അധികൃതര് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ഈ സ്ഥലങ്ങളിലേക്കുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്ട്ട്. ഇവിടങ്ങളില് ജമ്മു കശ്മീര് പൊലിസിന്റെ സ്പെഷല് ഓപ്പറേഷന് ഗ്രൂപ്പായ ആന്റി ഫിദായിന് സ്ക്വാഡിനെയും നിയമിച്ചിട്ടുണ്ട്.
Following the Pahalgam terror attack, authorities have closed 48 tourist destinations across Kashmir due to intelligence warnings of possible retaliatory strikes. High-risk areas like Gulmarg, Sonamarg, and Dal Lake now face restricted access.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് കല്ലടിക്കോട് സഹോദരങ്ങള് ഉള്പ്പടെ മൂന്ന് കുട്ടികള് മുങ്ങിമരിച്ചു
Kerala
• 4 hours ago
മണ്ണിടിച്ചിൽ ഭീഷണി; ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത പദ്ധതിക്ക് പരിസ്ഥിതി അനുമതി ഇ.എ.സി. മാറ്റിവച്ചു
Kerala
• 4 hours ago
വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില് വിട്ടു: ജാമ്യാപേക്ഷ മെയ് രണ്ടിന് പരിഗണിക്കും
Kerala
• 6 hours ago
പഹൽഗാം ആക്രമണത്തിന് പിന്നാലെ സൈബർ യുദ്ധം: പാക് ഹാക്കർമാർക്ക് തിരിച്ചടി
National
• 6 hours ago
ക്രിക്കറ്റ് കളിക്കിടെ ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
National
• 6 hours ago.png?w=200&q=75)
വേടന്റെ പാട്ടിൽ സാമൂഹിക നീതി: പിന്തുണയുമായി പുന്നല ശ്രീകുമാർ, പ്രമുഖ നടനോട് വ്യത്യസ്ത സമീപനമെന്നും ആക്ഷേപം
Kerala
• 7 hours ago
ഫുട്ബോൾ മികവിന് ആദരം: ഇതിഹാസം ഐ.എം. വിജയന് വിരമിക്കലിന്റെ തലേന്ന് സ്ഥാനക്കയറ്റം
Kerala
• 7 hours ago
വിമര്ശനം...വിവാദം...പിന്നാലെ വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് തുറമുഖ മന്ത്രി
Kerala
• 8 hours ago
എസ്എസ്എല്സി റിസല്ട്ട് മെയ് 09ന്; ജൂണ് 1ന് പൊതുഅവധി; സ്കൂള് ജൂണ് 2ന് തുറക്കും
Kerala
• 10 hours ago
ബുറൈദ സമസ്ത ഇസ്ലാമിക് സെന്റർ ഇരുപതാം വാർഷിക എഡ്യൂകേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
Saudi-arabia
• 10 hours ago
പുലിപ്പല്ല് ഒറിജിനല് ആണെന്ന് അറിയില്ലായിരുന്നു, രാസലഹരി ഉപയോഗിക്കാറില്ലെന്നും വേടന്; അറസ്റ്റ് ചെയ്ത് വനംവകുപ്പ്
Kerala
• 10 hours ago
നിർത്താൻ സാധിച്ചില്ല; മൂന്നുവർഷത്തോളമായി കഞ്ചാവ് ഉപയോഗിക്കുന്നു; വേടൻ
Kerala
• 11 hours ago
സഞ്ജീവ് ഭട്ടിന് ജാമ്യമില്ല, ജീവപര്യന്തം ശിക്ഷാ വിധി മരവിപ്പിക്കില്ല; ഹരജി തള്ളി സുപ്രിം കോടതി
National
• 11 hours ago
ഈ വർഷത്തെ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പ്രവാചക നഗരിയിൽ; മദീന എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി വരവേറ്റ് വിഖായ
Saudi-arabia
• 12 hours ago
49°-C..! കുവൈത്തില് രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയര്ന്ന താപനില | Temperature in Kuwait
Kuwait
• 15 hours ago
പഹല്ഗാം ഭീകരരുടെ ഒളിത്താവളത്തിനടുത്ത് സുരക്ഷാസേന; തെരച്ചിലിന് പൂര്ണപിന്തുണയുമായി പ്രദേശവാസികള്; ഭീകരര് ഒന്നരവര്ഷം മുമ്പ് കശ്മീരിലെത്തിയെന്ന്
National
• 15 hours ago
കാനഡ തെരഞ്ഞെടുപ്പ് 2025: കാർണിക്ക് സാധ്യതയോ? നിലവിലെ പ്രവചനങ്ങൾ
National
• 15 hours ago
'രക്ഷിക്കണേ.. ഇതെന്റെ അവസാന വിഡിയോ ആകും, എന്റെ മരണത്തിന് ഉത്തരവാദി അവര്': കുവൈത്തില് തൊഴില്തട്ടിപ്പിനിരയായ പാലക്കാട് സ്വദേശിനിയുടെ വിഡിയോ സന്ദേശം
latest
• 15 hours ago
കേരളത്തില് കൂടി, അന്താരാഷ്ട്ര വിപണിയില് കുറഞ്ഞു; പിടിതരാതെ പൊന്ന്, ഇന്നത്തെ വില അറിയാം
Business
• 12 hours ago
വൈദ്യുതിയില്ല, സ്പെയിനും പോർച്ചുഗലും ഇരുട്ടിൽ: ജനജീവിതം സ്തംഭിച്ചു, അടിയന്തരാവസ്ഥ
International
• 13 hours ago
ഇന്ത്യന് രൂപയും യുഎഇ ദിര്ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
latest
• 14 hours ago