
യുഎഇയില് കൊടുംചൂട് തുടരുന്നു; താപനില 50 ഡിഗ്രി സെല്ഷ്യസിനടുത്ത് എത്തിയേക്കും | UAE Weather Updates

ദുബൈ: യുഎഇയില് ഉടനീളം ഇന്ന് നേരിയ ചൂടും ഈര്പ്പവും നിറഞ്ഞതായിരിക്കുമെന്ന് നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയില് ഇന്ന് കനത്ത ചൂട് അനുഭവപ്പെട്ടേക്കാം. താപനില 50 ഡിഗ്രി സെല്ഷ്യസിനടുത്ത് എത്താനും സാധ്യതയുണ്ട്.
നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജിയുടെ കണക്കുകൂട്ടല് അനുസരിച്ച് കിഴക്കന് പ്രദേശം ഒഴികെ യുഎഇയിലെ മിക്ക പ്രദേശത്തും കനത്ത ചൂട് അനുഭവെപ്പെടാന് സാധ്യതയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 1:30ന് ഫുജൈറയിലെ തവിയേനില് രേഖപ്പെടുത്തിയ ഏറ്റവും ഉയര്ന്ന താപനില 46.6°C ആയിരുന്നു. രാജ്യത്തുടനീളം കൊടും ചൂട് വ്യാപിച്ചിട്ടുണ്ട്. ഇന്നലെ വിവിധ പ്രദേശങ്ങളില് 40°C മുതല് 45°C വരെ ഉയര്ന്ന താപനില റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
കുതിച്ചുയരുന്ന താപനിലയ്ക്ക് പുറമേ, ശക്തമായ പൊടിക്കാറ്റും താമസക്കാര്ക്കും യുഎഇ പൗരന്മാര്ക്കും വെല്ലുവിളി ഉയര്ത്തുന്നുണ്ട്. പൊടിക്കാറ്റ് മണിക്കൂറില് 15-25 കിലോമീറ്റര് വേഗത്തിലാണ് വീശുന്നതെങ്കിലും ചിലപ്പോള് ഇത് മണിക്കൂറില് 45 കിലോമീറ്റര് വരെ വേഗത കൈവരിക്കുന്നുണ്ട്. ഇത് ദൃശ്യപരതയെ കുറയ്ക്കുന്നു.
അപ്രതീക്ഷിതമായി പൊടിക്കാറ്റ് ഉണ്ടാകാനും റോഡുകളിലെ വ്യക്തമായ കാഴ്ചയ്ക്ക് തടസ്സം ഉണ്ടാകാനും സാധ്യതയുള്ളതിനാല് വാഹനമോടിക്കുമ്പോള് ജാഗ്രത പാലിക്കാന് നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി നിര്ദ്ദേശിച്ചു.
അലര്ജിക്ക് സാധ്യതയുള്ള വ്യക്തികള് പുറത്തിറങ്ങുമ്പോള് ആവശ്യമായ മുന്കരുതലുകള് എടുക്കണം. കൂടാതെ, ഈര്പ്പത്തിന്റെ അളവ് പരമാവധി 70% വരെ എത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
അറേബ്യന് ഗള്ഫില് ചില സമയങ്ങളില് നേരിയതോ മിതമായതോ ആയ തിരമാലകള് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല് കടലിന്റെ അവസ്ഥയും ശ്രദ്ധേയമാണ്. അതേസമയം ഒമാന് കടല് താരതമ്യേന ശാന്തമായിരിക്കും.
The ongoing heatwave in the UAE is expected to push temperatures up to a scorching 50°C, causing extreme heat conditions across the region. Residents and visitors are advised to take precautions against the intense heat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റാപ്പർ വേടൻ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സമ്മതിച്ചു; സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് ഒഴിവാക്കി
Kerala
• 43 minutes ago
മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറായി ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൾ
National
• an hour ago
ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി മാതൃകയിൽ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala
• an hour ago
റൊണാൾഡോയും നെയ്മറുമല്ല, നേരിട്ടതിൽ ഏറ്റവും വലിയ എതിരാളി അദ്ദേഹമാണ്: ബ്രസീലിയൻ സൂപ്പർതാരം
Football
• 2 hours ago.png?w=200&q=75)
ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കം: കർശന നിയന്ത്രണങ്ങൾ വരുന്നു- സുപ്രീം കോടതി
National
• 2 hours ago
കോട്ടയത്ത് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച നിലയിൽ; ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 2 hours ago
തൊഴില് സേവനങ്ങള് കാര്യക്ഷമമാക്കുന്നതിനായി പുതിയ പോര്ട്ടല് ആരംഭിച്ച് കുവൈത്ത്
Kuwait
• 3 hours ago
തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി: സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും രാജ്ഭവനും ഉച്ചയ്ക്ക് 2.30ന് സ്ഫോടനമെന്ന് സന്ദേശം
Kerala
• 3 hours ago
ലഹരി വേട്ടയിൽ കുടുങ്ങി വേടൻ; ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തത് ഏഴ് ഗ്രാം കഞ്ചാവ്
Kerala
• 3 hours ago
റൊണാൾഡോ ആ ക്ലബ്ബിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു: മുൻ ലിവർപൂൾ താരം
Football
• 4 hours ago
ഇറാന് സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി, പരുക്കേറ്റവര് 1000 കവിഞ്ഞു
International
• 4 hours ago
മുഖ്യമന്ത്രിയുടെ ഓഫിസ്, ട്രാന്സ്പോര്ട്ട് കമ്മീഷണറുടെ ഓഫിസ്, നെടുമ്പാശ്ശേരി വിമാനത്താവളം..; സംസ്ഥാനത്ത് ഇന്നും പരക്കെ ബോംബ് ഭീഷണി
Kerala
• 4 hours ago
ഇനി വ്യാജ സര്ട്ടിഫിക്കറ്റുമായി ഇന്റര്വ്യൂക്കെത്തിയാല് പിടിവീഴും; നിര്ണായക നീക്കവുമായി കുവൈത്ത്
uae
• 5 hours ago
ഇന്ത്യന് രൂപയും ഗള്ഫ് രാജ്യങ്ങളിലെ കറന്സികളും തമ്മിലെനിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
uae
• 5 hours ago
അമിതമായി വൈദ്യുതി ഉപയോഗിക്കുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത്
Kuwait
• 6 hours ago
മഞ്ചേശ്വരത്ത് കാട്ടിൽ വെളിച്ചം കണ്ട് തിരച്ചിൽ നടത്തിയ യുവാവിന് വെടിയേറ്റു
Kerala
• 6 hours ago
പഹല്ഗാമില് ആക്രമണം നടത്തിയവരെ കണ്ടെത്തി?, വനമേഖലയിലെന്ന് സൂചന; അതിര്ത്തിയില് പാക് വെടിവെപ്പ് , തിരിച്ചടിച്ച് ഇന്ത്യന് സൈന്യം
International
• 6 hours ago
രാജസ്ഥാന്റെ കഷ്ടകാലം തുടരുന്നു, ഗുജറാത്തിനെതിരെയും സൂപ്പർതാരം കളിക്കില്ല; റിപ്പോർട്ട്
Cricket
• 7 hours ago
സാക്ഷാൽ സച്ചിനെ മറികടക്കാൻ സഞ്ജുവിന്റെ പടയാളി; മുന്നിലുള്ളത് വമ്പൻ നേട്ടം
Cricket
• 5 hours ago
സംവിധായകര്ക്ക് കഞ്ചാവ് എത്തിച്ചു നല്കിയവര്ക്കായുള്ള അന്വേഷണം ഊര്ജിതമാക്കി എക്സൈസ്; സമീര് താഹിറിന് ഇന്ന് നോട്ടിസ് അയച്ചേക്കും
Kerala
• 5 hours ago
ക്രിക്കറ്റിൽ അവനെ പോലെ കളിക്കുന്ന മറ്റാരുമില്ല: സുരേഷ് റെയ്ന
Cricket
• 5 hours ago