
ഝാര്‍ഖണ്ഡിൽ പൊലിസും സിആര്‍പിഎഫും സംയുക്തായി നടത്തിയ ഓപ്പറേഷനിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ലുഗു മലനിരകളില്‍ സിആര്‍പിഎഫും പൊലിസും ചേര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ എട്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 5:30ന് ലാല്‍പാനിയ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഏറ്റുമുട്ടലും തിരച്ചിലും ഇപ്പോഴും തുടരുകയാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലിസ് അമോൽ വിനുകാന്ത് ഹോംകർ പ്രതികരിച്ചു.
" അപ്ഡേറ്റുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും, അതിനാൽ അന്തിമ കണക്കുകൾ നൽകാൻ സാധിക്കില്ല, പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എണ്ണം കൂടാൻ സാധ്യതയുണ്ട്. സ്ഥലത്ത് നിന്ന് വലിയൊരു ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു," അദ്ദേഹം പറഞ്ഞു.
മാവോവാദികളുടെ കയ്യില്‍നിന്ന് എ.കെ. സീരിസ് റൈഫിള്‍, പിസ്റ്റല്‍, എസ്എല്‍ആര്‍, മൂന്ന് ഇന്‍സാസ് റൈഫിള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തു. കൊല്ലപ്പെട്ടവരില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന വിവേക് എന്ന മാവോവാദിയും ഉള്‍പ്പെടുന്നതായി എഎന്‍ഐ സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതല്‍ മാവോവാദികളുടെ സാന്നിധ്യം ഉണ്ടോ എന്നറിയുന്നതിനായി പരിശോധന തുടരുകയാണ്.
Eight Maoists were killed in a special operation conducted by the CRPF and the police in the Lugu hills of Jharkhand's Bokaro district. The encounter began at 5:30 am during a search operation in the Lalpania area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബഹ്റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം
bahrain
• 18 hours ago
വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
Kerala
• 18 hours ago
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി
Kerala
• 19 hours ago
രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം
National
• 19 hours ago
യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ
latest
• 19 hours ago
ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
latest
• 19 hours ago
സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ
National
• 19 hours ago
'സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍
latest
• 19 hours ago
സഊദിയില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
National
• 20 hours ago
അല്‍ ഐനില്‍ 3,000 വര്‍ഷം പഴക്കമുള്ള ഇരുമ്പുയുഗ കാലത്തെ ശ്മശാനം കണ്ടെത്തി; വൈറലായി ദൃശ്യങ്ങള്‍
uae
• 20 hours ago
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; കുവൈത്തില്‍ നാളെ മുതല്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍
latest
• 21 hours ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• a day ago
കുവൈത്തിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന്‍ ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്‍ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• a day ago
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• a day ago
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: തുടർനടപടികളിലേക്ക് കടന്ന് ഇ.ഡി; വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു
Kerala
• a day ago
മുളക് പൊടിയെറിഞ്ഞു, കെട്ടിയിട്ടു,നിരവധി തവണ കുത്തി; മുന്‍ ഡിജിപിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കനിന്നു
National
• a day ago
ലോകത്തിലെ മികച്ച താരം, അവൻ ഞങ്ങളെ റൺസ് നേടാൻ അനുവദിച്ചില്ല: ധോണി
Cricket
• a day ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് 20688 പേരെ
Saudi-arabia
• a day ago
അവസാന വാക്കുകള്‍ ഗസ്സക്കായി, എന്നും പീഡിതര്‍ക്കൊപ്പം; നിലപാടുകളുടെ മഹാഇടയന്
International
• a day ago
ചാരിറ്റി ഓർഗനൈസേഷനുകളുടെ ഓൺലൈൻ ഫണ്ട് ശേഖരണം നിർത്തിവച്ച് കുവൈത്ത്
Kuwait
• a day ago
ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു
International
• a day ago