
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് 20688 പേരെ

സഊദി അറേബ്യയില് കഴിഞ്ഞ ഒരാഴ്ചക്കിടെ റെസിഡന്സി, തൊഴില് നിയമങ്ങള് ലംഘിച്ച 20,688 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര് അറിയിച്ചു. 2025 ഏപ്രില് 10 മുതല് 16 വരെയുള്ള കാലയളവില് നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഈ നിയമലംഘനങ്ങള് കണ്ടെത്തിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
خلال أسبوع.. ضبط 20688 مخالفًا لأنظمة الإقامة والعمل وأمن الحدود.
— وزارة الداخلية 🇸🇦 (@MOISaudiArabia) April 19, 2025
#وطن_بلا_مخالف pic.twitter.com/xKJmnrwscn
ഇതില് റെസിഡന്സി നിയമങ്ങള് ലംഘിച്ചതിന് 12,372 പേര് അറസ്റ്റിലായി. 3,566 പേര് തൊഴില് നിയമങ്ങള് ലംഘിച്ചതിനും, 4,750 പേര് അതിര്ത്തി സുരക്ഷാ നിയമങ്ങള് ലംഘിച്ചതിനും പൊലിസിന്റെ പിടിയിലായി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും നടന്ന ഈ ഓപ്പറേഷനില് അനധികൃത തൊഴിലാളികള്, കുടിയേറ്റക്കാര്, വീസ നിയമങ്ങള് ലംഘിച്ചവര് എന്നിവരെ തിരിച്ചറിഞ്ഞു.
നിയമലംഘകരെ കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക പരിശോധനകള് നടത്തി വരികയാണ്. ഇത്തരം കേസുകള് അധികൃതരെ അറിയിക്കാന് പൊതുജനങ്ങളോട് മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വിവരങ്ങള് അറിയിക്കുന്നതിനാി മക്ക, റിയാദ് പ്രദേശങ്ങളിലുള്ളവര്ക്ക് 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളില് നിന്നുള്ളവര്ക്ക് 999 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. നിയമലംഘകരെ തിരിച്ചറിയുന്നതിനായി സുരക്ഷാ യൂണിറ്റുകള് കര്ശനമായ നടപടികള് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
Saudi authorities have arrested 20,688 individuals for violating residency, labor, and border security laws between April 10-16, 2025. The breakdown includes 12,372 residency law violators, 4,750 attempting illegal border crossings, and 3,566 labor law offenders. Those facilitating these violations face severe penalties, including up to 15 years in prison and fines of SR1 million. The Ministry of Interior urges citizens to report infractions by calling designated numbers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 17 hours ago
കിയ മോട്ടോഴ്സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 18 hours ago
സ്വകാര്യ സ്കൂളുകളുടെ ലൈസന്സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 18 hours ago
പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്നിന്ന് നാലുപേര്ക്ക് വോട്ട്, തീരുമാനമായാല് വെളുത്ത പുക
International
• 19 hours ago
കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ
Kerala
• 19 hours ago
ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്
Saudi-arabia
• 19 hours ago
സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 19 hours ago
കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 20 hours ago
ബഹ്റൈന്-കൊച്ചി സര്വീസ് ആരംഭിച്ച് ഇന്ഡിഗോ; മലയാളി പ്രവാസികള്ക്ക് ആശ്വാസം
bahrain
• 20 hours ago
വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
Kerala
• 20 hours ago
രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം
National
• 21 hours ago
യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ
latest
• 21 hours ago
ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
latest
• 21 hours ago
സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല് പിന്നെ പാര്ലമെന്റ് എന്തിനെന്ന് എംഎല്എ
National
• 21 hours ago
സൂക്ഷിച്ചാല് ദുഃഖിക്കേണ്ട; കുവൈത്തില് നാളെ മുതല് പുതിയ ഗതാഗത നിയമം പ്രാബല്യത്തില്
latest
• a day ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• a day ago
കുവൈത്തിലെ സര്ക്കാര് ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന് ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• a day ago
ഫ്രാന്സിസ് മാര്പാപ്പയുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• a day ago
'സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഐക്യദാര്ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്സിസ് മാര്പ്പാപ്പക്ക് ആദരാഞ്ജലികള് അര്പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്
latest
• 21 hours ago
സഊദിയില് നിന്നെത്തിയ ഭര്ത്താവിനെ ഭാര്യയും, കാമുകനും ചേര്ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
National
• a day ago
അല് ഐനില് 3,000 വര്ഷം പഴക്കമുള്ള ഇരുമ്പുയുഗ കാലത്തെ ശ്മശാനം കണ്ടെത്തി; വൈറലായി ദൃശ്യങ്ങള്
uae
• a day ago