
ചാരിറ്റി ഓർഗനൈസേഷനുകളുടെ ഓൺലൈൻ ഫണ്ട് ശേഖരണം നിർത്തിവച്ച് കുവൈത്ത്

ദുബൈ: കുവൈത്തിലെ എല്ലാ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സൊസൈറ്റികളോടും എൻഡോവ്മെന്റുകളോടും ഔദ്യോഗിക വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പങ്കിടുന്നതും ആയ ഇലക്ട്രോണിക് ഫണ്ട്റൈസിംഗ് ലിങ്കുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരിക്കുകയാണ് സോഷ്യൽ അഫയേഴ്സ് മന്ത്രാലയം. സോഷ്യൽ അഫയേഴ്സ്, ഫാമിലി, ചൈൽഡ്ഹുഡ് അഫയേഴ്സ് മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റീസ് ആൻഡ് എൻഡോവ്മെന്റ്സ് ഡിപ്പാർട്ട്മെന്റാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മേൽനോട്ടം ശക്തിപ്പെടുത്തുകയും പൊതുതാൽപ്പര്യം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ ചാരിറ്റി ബോർഡുകളും ഉത്തരവ് പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. നിർദ്ദേശം ലംഘിക്കുന്നതായി കണ്ടെത്തിയാൽ ഏതൊരു സംഘടനയും നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ നിർത്തലാക്കൽ എത്രകാലം തുടരുമെന്നോ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്നോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Kuwait has suspended online fundraising for charity organizations. However, Kuwait has a robust charity sector with organizations like Kuwait Red Crescent Society, Patients Helping Fund Society, and others. Some platforms like Give, a nonprofit social enterprise, enable registered Kuwaiti charities to fundraise online, connecting donors with trusted charities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫ്രാന്സിസ് മാര്പാപ്പ അന്തരിച്ചു
International
• a day ago
ഗോവ കീഴടക്കാൻ ഗോകുലം; സൂപ്പർ കപ്പിൽ ആദ്യ അങ്കത്തിനൊരുങ്ങി മലബാറിയൻസ്
Football
• a day ago
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: തുടർനടപടികളിലേക്ക് കടന്ന് ഇ.ഡി; വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു
Kerala
• a day ago
മുളക് പൊടിയെറിഞ്ഞു, കെട്ടിയിട്ടു,നിരവധി തവണ കുത്തി; മുന് ഡിജിപിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കനിന്നു
National
• a day ago
ലോകത്തിലെ മികച്ച താരം, അവൻ ഞങ്ങളെ റൺസ് നേടാൻ അനുവദിച്ചില്ല: ധോണി
Cricket
• a day ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് 20688 പേരെ
Saudi-arabia
• a day ago
ഹിറ്റ്മാന്റെ ഉയിർത്തെഴുന്നേൽപ്പിൽ പിറന്നത് ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം സൃഷ്ടിച്ചു
Cricket
• a day ago
ഈസ്റ്റര് ദിനത്തില് ക്രിസ്ത്യന് പള്ളിയില് അതിക്രമിച്ചു കയറിയ സംഘ്പരിവാര് പ്രവര്ത്തകര്ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലിസ്
National
• a day ago
നാല് ദിവസത്തെ സന്ദര്ശനത്തിനായി അമേരിക്കന് വൈസ് പ്രസിഡണ്ട് ജെഡി വാന്സ് ഡൽഹിയിൽ; വൈകീട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അത്താഴ വിരുന്ന്
International
• a day ago
ഒന്നും അവസാനിക്കുന്നില്ല, ഐതിഹാസിക യാത്ര തുടരും; വമ്പൻ നീക്കത്തിനൊരുങ്ങി റൊണാൾഡോ
Football
• a day ago
ഇനി പൊന്നണിയേണ്ട; സ്വര്ണം പവന് വില 75,000ലേക്കോ, ഇന്നും കുതിപ്പ് പുതുറെക്കോര്ഡും
Business
• a day ago
റോഡിലെ അഭ്യാസങ്ങൾ ഇനി വേണ്ട; കുവൈത്തിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിയമലംഘകരെ കാത്തിരിക്കുന്നത് തടവും പിഴയും ഉൾപ്പെടെ വലിയ ശിക്ഷകൾ
Kuwait
• a day ago
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ; ഇടിമിന്നൽ
Weather
• a day ago
2022 ലോകകപ്പ് ഇപ്പോൾ എന്റെ കയ്യിലില്ല, അത് മറ്റൊരു സ്ഥലത്താണ്: മെസി
Football
• a day ago
അധ്യാപക-വിദ്യാർത്ഥി ഇന്റേൺഷിപ്പിന് പുതിയ മാർഗരേഖ; ഒരേ സ്കൂളിൽ ഇന്റേൺഷിപ് പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
Kerala
• a day ago
വിപുലീകരണം പ്രതിസന്ധിയിലായി; സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ അടച്ചുപൂട്ടി
Kerala
• a day ago
സംസ്ഥാനത്തെ ഈ വർഷത്തെ ഹജ്ജ് യാത്രകൾക്ക് തുടക്കം; ആദ്യ വിമാനം കരിപ്പൂരിൽ നിന്നും
Kerala
• a day ago
17 വര്ഷത്തിന് ശേഷം വാദംകേള്ക്കല് പൂര്ത്തിയായി, മലേഗാവ് കേസില് വിധി മെയ് 8ന്; രാജ്യത്തെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിലേക്ക് വെളിച്ചംവീശിയ കേസ് അറിയാം | 2008 Malegaon blast case
latest
• a day ago
തിരുവനന്തപുരത്തെ കത്തോലിക്കാസഭയ്ക്ക് കീഴിലുള്ള മാര് ഇവാനിയോസ് കോളജ് ഗ്രൗണ്ടില് ആര്എസ്എസ് പരിശീലന ക്യാംപ്; വിവാദം
Kerala
• a day ago
തളിപ്പറമ്പ് വഖ്ഫ് ഭൂമി വിഷയം; അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം
Kerala
• a day ago
പുതിയ പാർട്ടിയായി ജെ.ഡി.എസ് കേരള ഘടകം; നടപടി തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala
• a day ago