HOME
DETAILS

പെരിഞ്ഞനം സ്വദേശി ദുബൈയിൽ ചികിത്സയിലിരിക്കെ മരിച്ചു

  
April 19 2025 | 16:04 PM

Perinjanam native dies while undergoing treatment in Dubai

ദുബൈ: തൃശൂർ പെരിഞ്ഞനം സ്വദേശി സത്യൻ വെങ്കടങ്ങിൽ മാമൻ (60) ദുബൈയിൽ നിര്യാതനായി. ഈ മാസം 1ന് സ്ട്രോക്കുണ്ടായതിനെ തുടർന്ന് ദുബൈ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട സത്യന് ശസ്ത്രക്രിയ നടത്തി അസുഖം ഭേദപ്പെട്ടിരുന്നു.

വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപാകാൻ തയാറെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ദുബൈയിലെ ഡാബ്‌കോ മൊബൈൽ ഫോൺ ട്രേഡിങിൽ ഹാർഡ്‌വെയർ/സോഫ്റ്റ്‌വെയർ സ്റ്റാഫായി ജോലി ചെയ്തു വരികയായിരുന്നു.

മാതാവ് അമ്മിണി. ഭാര്യ: അജിത. മക്കൾ: ശ്രീരാഗ്, അക്ഷയ. മൃതദേഹം ഇന്ന് രാവിലെ 9ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.

Perinjanam native dies while undergoing treatment in Dubai



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ

National
  •  2 days ago
No Image

താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്ക്  ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള 

National
  •  2 days ago
No Image

പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന ന​ഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ

International
  •  2 days ago
No Image

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി

Kerala
  •  2 days ago
No Image

വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട

National
  •  2 days ago
No Image

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

International
  •  2 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡി​ഗോ

bahrain
  •  2 days ago
No Image

ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

Kerala
  •  2 days ago
No Image

ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

Kerala
  •  2 days ago