
സ്തീകളേ നിങ്ങളറിഞ്ഞോ? മേക്കപ്പ് അൽപം കുറഞ്ഞാലും സാരമില്ല; വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക ഇല്ലെങ്കിൽ 75 ദിനാർ പിഴയടക്കേണ്ടി വരും

ദുബൈ : മേക്കപ്പ് എല്ലാ കാലത്തും സ്തീകളുടെ ഒരു വീക്ക്നെസ്സ് ആണ്. എന്നാൽ ഇന്നലെ നിലവിൽ വന്ന കുവൈത്തിലെ പുതിയ ഗതാഗത നിയമത്തിൽ മേക്കപ്പിൽ തത്പരരായ സ്ത്രീകൾക്കായി ഒരു നിയമം തന്നെയുണ്ട്. പുതിയ ഗതാഗത നിയമ പ്രകാരം വാഹനമോടിക്കുന്നതിനിടെ മേക്കപ്പ് ഇടുന്ന സ്ത്രീകളിൽ നിന്ന് 75 കുവൈത്ത് ദിനാർ പിഴയായി ഈടാക്കാനാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇന്നലെ മുതൽ കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നത്.
ലെഫ്റ്റനന്റ് കേണൽ യൂസഫ് അൽ റബാഹ് പറയുന്നത് പ്രകാരം, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും സമാനമായ ലംഘനം തന്നെയാണ് വാഹനമോടിക്കുമ്പോൾ മേക്കപ്പ് ചെയ്യുന്നതും. കുറ്റം ആവർത്തിക്കുന്നവർക്ക് കൂടുതൽ കഠിനമായ പിഴകൾ നേരിടേണ്ടതായി വരാം. 2024 ലെ റോഡപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 14 വയസ്സിന് താഴെയുള്ള 11 കുട്ടികൾ ഉൾപ്പെടെ 284 റോഡപകട മരണങ്ങളാണ് കഴിഞ്ഞവർഷം സംഭവിച്ചിട്ടുള്ളത്.
കുവൈത്തിലെ പ്രശസ്ത വ്യക്തികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഈ വിഷയത്തിൽ അവബോധം വ്യാപിപ്പിക്കാനായി രംഗത്തെത്തി. കുവൈത്തി എഴുത്തുകാരി ലൈല അൽ ഖഹ്റ്റാനി ഇന്നലെ നൽകി മുന്നറിയിപ്പ് ഇങ്ങനെയാണ്: "സ്ത്രീകളേ, ശ്രദ്ധിക്കുക: വാഹനമോടിക്കുമ്പോൾ മേക്കപ്പ് ചെയ്യരുത്. നാളെ മുതൽ 75 കുവൈത്തി ദിനാർ (KD) ആയിരിക്കും പിഴ."
Kuwait's traffic authorities have cautioned drivers, particularly women, to avoid applying makeup while driving, as it can be a distraction and lead to accidents. Violators may face a fine of 75 dinars. The warning emphasizes the importance of staying focused on the road to ensure safety
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്- 23-04-2025
PSC/UPSC
• 13 hours ago
പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
Kerala
• 14 hours ago
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം
National
• 14 hours ago
പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്
latest
• 15 hours ago
പഹല്ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്മാര്ക്കുള്ള വിസ നിര്ത്തലാക്കി, സിന്ധുനദീ കരാര് റദ്ദാക്കി, അതിര്ത്തി അടച്ചു
National
• 15 hours ago
കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Saudi-arabia
• 15 hours ago
പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്
Kerala
• 15 hours agoവയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്
Kerala
• 15 hours ago
പട്ടാപകല് കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില് പ്രതികള് പിടിയില്
Kerala
• 16 hours ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala
• 16 hours ago
കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
National
• 17 hours ago
താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്
Kerala
• 17 hours ago
പഹൽഗാം ഭീകരാക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 17 hours ago
പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന നഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ
International
• 17 hours ago
ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം
Kerala
• 20 hours ago
ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ
Kerala
• 20 hours ago
പഹല്ഗാമില് ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന് ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില് ഹുസൈന് ഷായുടെ ധീരതയെ സ്മരിച്ച് ദൃക്സാക്ഷികള്
latest
• 20 hours ago
പഹല്ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്ധന ഒഴിവാക്കാന് കമ്പനികള്ക്ക് കര്ശന നിര്ദ്ദേശം, ആറു മണിക്കൂറില് ശ്രീനഗര് വിട്ടത് 3,337 പേര്
National
• 21 hours ago
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി
Kerala
• 19 hours ago
വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട
National
• 19 hours ago
തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി
International
• 20 hours ago