HOME
DETAILS

MAL
അടുത്ത ചീഫ് സെക്രട്ടറിയായി എ.ജയതിലക്
Web Desk
April 23 2025 | 07:04 AM

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി എ.ജയതിലക്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ശാരദ മുരളീധരന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
2026 ജൂണ് വരെയാണ് കാലാവധി. 1991 ബാച്ച് ഉദ്യോഗസ്ഥനും ധനവകുപ്പില് അഡീഷനല് ചീഫ് സെക്രട്ടറിയുമാണ് ജയതിലക്.
രാജസ്ഥാന് സ്വദേശിയായ മനോജ് ജോഷി, മുന്പ് രണ്ട് തവണയും ചീഫ് സെക്രട്ടറിയാകാനുള്ള അവസരം വേണ്ടെന്നുവച്ചിരുന്നു. ഇതോടെയാണ് 1990 ബാച്ചിലെ വി.വേണുവും പിന്നാലെ ശാരദയും ചീഫ് സെക്രട്ടറിമാരായത്.
A. Jayathilak has been appointed as the new Chief Secretary of Kerala, replacing Sarada Muraleedharan. A 1991 batch IAS officer and Additional Chief Secretary in the Finance Department, Jayathilak's tenure will continue until June 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിന്സി പറഞ്ഞത് 100 ശതമാനം ശരിയെന്നും ഷൈന് ടോം ചാക്കോ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പുതുമുഖ നടി അപര്ണ
Kerala
• 6 hours ago
യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ, താപനില കുറയും; വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
uae
• 6 hours ago
എംഡിഎംഎയുമായി ഡിവൈഎഫ്ഐ പ്രവര്ത്തകനായ 20കാരന് അറസ്റ്റില്
Kerala
• 7 hours ago
ബെംഗളൂരുവില് മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില് കണ്ടെത്തി
Kerala
• 7 hours ago
മുഖ്യ ആസൂത്രക; മാസപ്പടി കേസിൽ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലകളുമായി എസ്എഫ്ഐഒ കുറ്റപത്രം
Kerala
• 7 hours ago
പഹല്ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്മര്ഗില് കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്
Kerala
• 8 hours ago
ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്ജിന് കാബിനുകളില് യൂറിനല് സ്ഥാപിക്കുന്നു, കാബിനുകള് എയര്കണ്ടീഷന് ചെയ്യാനും തീരുമാനം
latest
• 8 hours ago
പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്, 35 വര്ഷത്തിനിടെ ആദ്യമായി താഴ്വരയില് ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്
National
• 9 hours ago
കറന്റ് അഫയേഴ്സ്- 23-04-2025
PSC/UPSC
• 16 hours ago
പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
Kerala
• 17 hours ago
പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്
latest
• 18 hours ago
പഹല്ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്മാര്ക്കുള്ള വിസ നിര്ത്തലാക്കി, സിന്ധുനദീ കരാര് റദ്ദാക്കി, അതിര്ത്തി അടച്ചു
National
• 18 hours ago
കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Saudi-arabia
• 18 hours ago
പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്
Kerala
• 18 hours ago
കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
National
• 20 hours ago
താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്
Kerala
• 20 hours ago
പഹൽഗാം ഭീകരാക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 20 hours ago
പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന നഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ
International
• 20 hours agoവയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്
Kerala
• 18 hours ago
പട്ടാപകല് കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില് പ്രതികള് പിടിയില്
Kerala
• 19 hours ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala
• 19 hours ago