
കോഴിക്കോട് നരിപ്പറ്റയില് വന് മയക്കുമരുന്ന് വേട്ട; പിടികൂടിയത് 10 ലക്ഷം രൂപയുടെ എംഡിഎംഎ

കോഴിക്കോട്: കുറ്റ്യാടി നരിപ്പറ്റയില് നടന്ന പൊലിസ് റെയ്ഡില് വന്തോതില് മയക്കുമരുന്ന് പിടിച്ചെടുത്തു. പ്രവാസിയായിരുന്ന യുവാവിന്റെ വീട്ടില് നടത്തിയ തിരച്ചിലില് 10 ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎ യാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു കുറ്റ്യാടി പൊലിസ് ഇന്സ്പെക്ടറുടെ നേതൃത്വത്തില് നരിപ്പറ്റ സൂപ്പര്മുക്കിലെ ചാത്തോത്ത് നാസറിന്റെ മകന് നഹിയാന്റെ വീട്ടില് റെയ്ഡ് നടത്തിയത്. പരിശോധനയില് കിടപ്പുമുറിയില് പ്ലാസ്റ്റിക് പാക്കറ്റുകളില് പൊതിഞ്ഞ് ബാഗില് സൂക്ഷിച്ചിരുന്ന 125 ഗ്രാം എംഡിഎംഎ പൊലിസ് കണ്ടെത്തി. അതേസമയം, നഹിയാനെ ഇതുവരെ പിടകൂടാനായിട്ടില്ല.
നരിപ്പറ്റ, കമ്പനിമുക്ക് പ്രദേശങ്ങളില് നഹിയാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മയക്കുമരുന്ന് വിതരണം നടത്തിയിരുന്നുവെന്ന് നേരത്തെ പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്ന്ന് ഏറെക്കാലമായി നഹിയാന് പൊലിസ് നിരീക്ഷണത്തിലായിരുന്നു. നഹിയാനെ പിടികൂടാനുള്ള ശ്രമങ്ങള് നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു. പ്രദേശത്ത് ലഹരി ഉപയോഗം വര്ദ്ധിച്ചുവരുന്ന സാഹചര്യത്തില്, ലഹരി മാഫിയയെ തടയാന് കര്ശന നടപടികള് തുടരുമെന്നും അധികൃതര് അറിയിച്ചു.
മുന്പ് പ്രവാസിയായിരുന്ന നഹിയാന് വിവാഹ ശേഷം നാട്ടില് താമസമാക്കിയിരുന്നു. ഇയാളുടെ പേരില് സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും നിലനിന്നിരുന്നതായി അറിയുന്നു.
A significant drug seizure was made in Kozhikode's Narippatta, with authorities confiscating MDMA worth ₹10 lakh. The bust highlights ongoing efforts to combat drug trafficking in the region. Further investigations are likely underway to identify those involved in the illicit trade
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹജ്ജ് 2025: തൊഴിലാളികൾക്കുള്ള ആരോഗ്യ നിയമങ്ങൾ വിശദീകരിച്ച് സഊദി
Saudi-arabia
• 2 hours ago
ഇന്ത്യന് രൂപയും ഗള്ഫ് രാജ്യങ്ങളിലെ കറന്സികളും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
latest
• 2 hours ago
വിന്സി പറഞ്ഞത് 100 ശതമാനം ശരിയെന്നും ഷൈന് ടോം ചാക്കോ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പുതുമുഖ നടി അപര്ണ
Kerala
• 3 hours ago
യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ, താപനില കുറയും; വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത
uae
• 3 hours ago
എംഡിഎംഎയുമായി ഡിവൈഎഫ്ഐ പ്രവര്ത്തകനായ 20കാരന് അറസ്റ്റില്
Kerala
• 3 hours ago
ബെംഗളൂരുവില് മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില് കണ്ടെത്തി
Kerala
• 4 hours ago
മുഖ്യ ആസൂത്രക; മാസപ്പടി കേസിൽ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലകളുമായി എസ്എഫ്ഐഒ കുറ്റപത്രം
Kerala
• 4 hours ago
പഹല്ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്മര്ഗില് കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്
Kerala
• 4 hours ago
ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്ജിന് കാബിനുകളില് യൂറിനല് സ്ഥാപിക്കുന്നു, കാബിനുകള് എയര്കണ്ടീഷന് ചെയ്യാനും തീരുമാനം
latest
• 5 hours ago
പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്, 35 വര്ഷത്തിനിടെ ആദ്യമായി താഴ്വരയില് ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്
National
• 6 hours ago
പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
Kerala
• 13 hours ago
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം
National
• 14 hours ago
പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്
latest
• 14 hours ago
പഹല്ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്മാര്ക്കുള്ള വിസ നിര്ത്തലാക്കി, സിന്ധുനദീ കരാര് റദ്ദാക്കി, അതിര്ത്തി അടച്ചു
National
• 14 hours ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala
• 15 hours ago
ഒരു മണിക്കൂറിനുള്ളിൽ കത്തിനശിച്ച ഫെരാരി; യുവാവിൻ്റെ പത്തുവർഷത്തെ സമ്പാദ്യവും സ്വപ്നവും കൺമുന്നിൽ ചാരമായി
International
• 16 hours ago
കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
National
• 16 hours ago
താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്
Kerala
• 16 hours ago
കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Saudi-arabia
• 15 hours ago
പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്
Kerala
• 15 hours agoവയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്
Kerala
• 15 hours ago