HOME
DETAILS

ഉംറ വിസയിലെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ ഹൃദയാഘാതം മൂലം മരിച്ചു

  
April 19 2025 | 04:04 AM

Malayali pilgrim on Umrah visa dies of heart attack in Medina

മദീന: ഉംറ വിസയിലെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം, കൊണ്ടോട്ടി മേലങ്ങാടി സ്വദേശിനി വീട്ടില്‍ ഖദീജ (72) ആണ് മരിച്ചത്. പുത്തന്‍മാളിയക്കല്‍ ചോനങ്ങല്‍ കുടുംബാംഗമാണ്. ഉംറ തീര്‍ഥാടനത്തിനായി മകന്‍ റഫീഖിനൊപ്പമാണ് ഖദീജ സഊദിയില്‍ എത്തിയത്. മക്കയില്‍വച്ച് ഉംറ നിര്‍വഹിച്ചതിനു ശേഷം മദീനയില്‍ പ്രവാചക പള്ളി (മസ്ജിദുന്നബവി) സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഖദീജക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്.
താമസ സ്ഥലത്തു വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖദീജയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ ആംബുലന്‍സില്‍ വച്ചു തന്നെ മരണം സംഭവിക്കുയായിരുന്നു. 
ഭര്‍ത്താവ്: പരേതനായ വീരാന്‍. 
മറ്റുമക്കള്‍: അബ്ദുല്‍ മജീദ്, ലീയാക്കത്തലി, മുഹമ്മദ് റഷീദ്, മുഹമ്മദ് റാഫി, സാഹിറാ ബാനു, റഹ്മത്ത് ബീവി, നദീറ, നസീബ, സമീറ, നുസ്‌റത്ത്, പരേതനായ അബ്ദുല്‍ നാസര്‍.
മയ്യിത്ത് അല്‍മീഖാത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മറവുചെയ്യും. മുഹമ്മദ് ഷഫീഖ് മൂവാറ്റപുഴയുടെ നേതൃത്വത്തില്‍ മദീന കെഎംസിസി വെല്‍ഫെയര്‍ വിങ് ആണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

Malayali pilgrim on Umrah visa dies of heart attack in Medina

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  3 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  4 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  4 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  4 days ago
No Image

രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം

National
  •  4 days ago
No Image

യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ

latest
  •  4 days ago
No Image

ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ

latest
  •  4 days ago
No Image

സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ

National
  •  4 days ago
No Image

'സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍

latest
  •  4 days ago