
ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്റൈന്‍ കോടതി

മനാമ: കുടുംബ വഴക്കിനിടെ ഭാര്യയുടെ മൂക്കിടിച്ച് പൊട്ടിച്ച കേസില്‍ ഭര്‍ത്താവിന് 500 ദിനാര്‍ പിഴ ചുമത്തി. ബഹ്റൈനിലെ ഉന്നത കോടതിയാണ് പിഴ ചുമത്തിയത്.
ഭര്‍ത്താവ് നല്കിയ അപ്പീലിലാണ് ഉന്നത കോടതി വിധി പറഞ്ഞത്.
ലോവര്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും നേരത്തെ പുറപ്പെടുവിച്ച വിധികള്‍ ഉന്നത കോടതി ശരിവയ്ക്കുകയായിരുന്നു.
ഭാര്യയ്ക്ക് സംഭവിച്ച പരുക്കുകള്‍ പഴയതാണെന്നും താന്‍ കാരണമല്ലെന്നും പ്രതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഫോറന്‍സിക് തെളിവുകള്‍ മറിച്ചാണ് സൂചിപ്പിച്ചത്. മുറിവുകള്‍ അടുത്തിടെയുണ്ടായതാണെന്നും ഭാര്യയുടെ മൊഴിയുമായി ഇത് പൊരുത്തപ്പെടുന്നുണ്ടെന്നും 20 ദിവസത്തിലധികം ദൈനംദിന ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് അവരെ തടയാന്‍ തക്കവണ്ണം ഗുരുതരമാണ് മുറിവുകള്‍ എന്നും മെഡിക്കല്‍ പരിശോധകളില്‍ കണ്ടെത്തി.
ഭാര്യയുടെ മൊഴി പ്രകാരം മുമ്പ് ശസ്ത്രക്രിയ നടത്തിയ മൂക്കിലെ അതേ ഭാഗത്താണ് ഭര്‍ത്താവ് ഇടിച്ചതെന്നും ഇതിനു പുറമേ ഇയാള്‍ അടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെന്നും തെളിഞ്ഞു.
പ്രോസിക്യൂഷന്റെ അഭ്യര്‍ത്ഥന പ്രകാരം മനഃപൂര്‍വ്വം ഉപദ്രവിച്ചതിനും ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തിയിരുന്നു. കോടതി 500 ബഹ്റൈന്‍ ദിനാര്‍ പിഴ ചുമത്തുകയും തുടര്‍ നടപടികള്‍ക്കായി വിഷയം സിവില്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
പ്രതിയായ ഭര്‍ത്താവ് ഭാര്യയുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്ന് വാദിക്കുകയും കുട്ടികളുടെ സാക്ഷ്യം വെല്ലുവിളിക്കുകയും ചെയ്തെങ്കിലും ഇതിനെ എല്ലാം മറികടക്കാന്‍ പാകത്തില്‍ ഫോറന്‍സിക് തെളിവുകളുണ്ടായിരുന്നു.
ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാണെന്നും പരിക്കുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിയമനടപടികള്‍ ശരിയായി പാലിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി.
A Bahrain court has fined a husband Rs 1 lakh after he was found guilty of assaulting his wife, resulting in a broken nose. The ruling highlights the legal consequences of domestic violence in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ
Kerala
• 6 hours ago
ഇ-ട്രാന്‍സിറ്റ് വിസ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിമിതപ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• 6 hours ago
തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ
Kerala
• 7 hours ago
യാത്രാ വിലക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ ജുഡീഷ്യറിക്ക് അധികാരം നല്‍കാനുള്ള പാര്‍ലമെന്റ് നിര്‍ദ്ദേശം തള്ളി ബഹ്റൈന്‍ സര്‍ക്കാര്‍
bahrain
• 7 hours ago
അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 44കാരൻ അറസ്റ്റിൽ
Kerala
• 7 hours ago
"സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസ് എടുക്കരുത്"; യുപി പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
National
• 8 hours ago
'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു', സത്യ നാദെല്ലയെ അസ്വസ്ഥനാക്കിയ വാനിയ അഗര്‍വാള്‍; ഒടുവില്‍ ഗസ്സയിലെ ഇസ്റാഈല്‍ നരഹത്യയില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറക്കം
International
• 9 hours ago
മറ്റ് മാർഗമില്ലാതെയാണ് ഇത് ചെയ്തത്, 6 മാസത്തിനകം തിരിച്ച് തരാം'; 2.45 ലക്ഷം രൂപ മോഷ്ടിച്ചയാളുടെ ക്ഷമാപണക്കത്ത്
National
• 9 hours ago
അംബാനി മുതൽ അദാനി വരെ; ഓഹരി വിപണി ഇടിവിൽ ഇന്ത്യയിലെ 4 ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 86,000 കോടി
latest
• 9 hours ago
ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി; കേന്ദ്രസര്‍ക്കാരിന്റെ തീവെട്ടികൊള്ള
National
• 9 hours ago
വിസിറ്റ് വിസയില്‍ എത്തിയവര്‍ക്ക് ഉംറ നിര്‍വഹിക്കാനാകില്ല; ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഹ്രസ്വകാല വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ച് സഊദി അറേബ്യ
Saudi-arabia
• 10 hours ago
ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ
uae
• 10 hours ago
'എല്ലാത്തിലും ഒന്നാമതായ നമ്മള് ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്
Kerala
• 11 hours ago
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ചില്ലറ വിൽപ്പനയെ ബാധിക്കില്ല
National
• 11 hours ago
പത്തനംതിട്ടയിൽ ഭാര്യക്കെതിരെ ഭർത്താവിന്റെ ആക്രമണം; ഭാര്യ ജോലി ചെയ്തിരുന്ന വീട്ടിലെത്തി കുത്തിപ്പരുക്കേൽപ്പിച്ചു
Kerala
• 12 hours ago
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 13 hours ago
എന്റെ ടീമിലെ ഏറ്റവും മികച്ച നാല് താരങ്ങൾ അവരായിരുന്നു: ധോണി
Cricket
• 13 hours ago
ഒമാനിലെ സഞ്ചാരികളിൽ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു
oman
• 13 hours ago
വഖ്ഫ്: പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
Kerala
• 12 hours ago
റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ
Saudi-arabia
• 12 hours ago
ചരിത്രനേട്ടം കണ്മുന്നിൽ; തിരിച്ചുവരവിൽ ബുംറയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്
Cricket
• 12 hours ago