HOME
DETAILS

റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ

  
April 07 2025 | 11:04 AM

Saudi Arabia Cracks Down on Residency and Labor Law Violations

കഴിഞ്ഞ ഒരഴ്ചക്കിടെ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ 18407 പേരെ അറസ്റ്റ് ചെയ്തതായി സഊദി അധികൃതർ അറിയിച്ചു. 2025 മാർച്ച് 27 മുതൽ 2025 ഏപ്രിൽ 2 വരെ രാജ്യത്ത് നടത്തിയ പരിശോധനകളിലാണ് നിയമലംഘകർ പിടിയിലായത്. പിടിയിലായവരിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചവരും, അനധികൃത തൊഴിലാളികളും, കുടിയേറ്റക്കാരും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണ നിയമങ്ങൾ ലംഘിച്ചവരും ഉൾപ്പെടുന്നു.

സൗദി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ചയാണ് (2025 ഏപ്രിൽ 5) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. 12995 റെസിഡൻസി നിയമ ലംഘകരും, 1900 തൊഴിൽ നിയമ ലംഘകരും, 3512 അതിർത്തി സുരക്ഷ ലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് നേരത്തെ സഊദി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും നിർദേശം നൽകിയിരുന്നു. ഇത്തരം നിയമലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് വിപുലമായ പരിശോധനകൾ നടത്തിവരികയാണ്. ഇത്തരം നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. മക്ക, റിയാദ് എന്നിവിടങ്ങളിലുള്ളവർക്ക് 911 എന്ന നമ്പറിൽ വിളിച്ചും, സഊദിയുടെ മറ്റു മേഖലകളിലുള്ളവർക്ക് 999 എന്ന നമ്പറിൽ വിളിച്ചും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. 

Saudi authorities have arrested 18,407 individuals in just one week for violating residency, labor, and border security laws. The arrests were made ahead of the Hajj 2025 season, with the majority being Ethiopian and Yemeni nationals. Those found guilty could face up to 15 years in jail, fines of SR1 million, and seizure of their vehicles and property.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരണാസി കൂട്ടബലാത്സംഗം: പന്ത്രണ്ടാംക്ലാസുകാരിയെ 7 ദിവസത്തിനിടെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 23 പേര്‍ക്കെതിരെ എഫ്ഐആര്‍, 6 പേർ അറസ്റ്റില്‍

National
  •  6 hours ago
No Image

അറ്റകുറ്റപ്പണി; കുവൈത്തില്‍ നാളെ ഈ മേഖലകളിലെ വെള്ളം മുടങ്ങും 

Kuwait
  •  6 hours ago
No Image

ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്‌റൈന്‍ കോടതി

bahrain
  •  6 hours ago
No Image

ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ

Kerala
  •  6 hours ago
No Image

ഇ-ട്രാന്‍സിറ്റ് വിസ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിമിതപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ

Kerala
  •  6 hours ago
No Image

യാത്രാ വിലക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ ജുഡീഷ്യറിക്ക് അധികാരം നല്‍കാനുള്ള പാര്‍ലമെന്റ് നിര്‍ദ്ദേശം തള്ളി ബഹ്‌റൈന്‍ സര്‍ക്കാര്‍

bahrain
  •  7 hours ago
No Image

അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 44കാരൻ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

"സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസ് എടുക്കരുത്"; യുപി പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

National
  •  7 hours ago
No Image

'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു', സത്യ നാദെല്ലയെ അസ്വസ്ഥനാക്കിയ വാനിയ അഗര്‍വാള്‍; ഒടുവില്‍ ഗസ്സയിലെ ഇസ്‌റാഈല്‍ നരഹത്യയില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറക്കം

International
  •  8 hours ago