HOME
DETAILS

ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ

  
April 07 2025 | 13:04 PM


ദുബൈ: ദുബൈ എമിറേറ്റിൽ ഹൈപ്പർ മാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും ഉൾപ്പെടെ  വിവിധ റീട്ടെയിൽ പദ്ധതികൾ  പ്രാവർത്തികമാക്കുന്നതിനായി ദുബൈ ഔഖാഫും ലുലു ഗ്രൂപ്പും ധാരണയായി.

ദുബൈ ഔഖാഫ് ആൻഡ് മൈനേഴ്സ് അഫേഴസ് ഫൗണ്ടേഷൻ ചെയർമാൻ ഈസ അബ്ദുള്ള അൽ ഗുറൈർ, ലുലു ഗ്രുപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ  ദുബൈ ഔഖാഫ്  സെക്രട്ടറി ജനറൽ അലി അൽ മുത്തവ, ലുലു റീട്ടെയ്ൽ ഗ്ലോബൽ ഓപ്പറേഷൻ ഡയറക്ടർ എം. എ സലിം എന്നിവർ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.  

വിവിധ ഷോപ്പിംഗ് കേന്ദ്രങ്ങളടക്കം  ദുബൈയിൽ  വരാനിരിക്കുന്ന  കമ്യൂണിറ്റി പദ്ധതികൾ ഔഖാഫിൻ്റെ സഹകരണത്തോടെ    ലുലു യാഥാർത്ഥ്യമാക്കും.  ഔഖാഫിൻ്റെ വിശാലമായ സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി റീട്ടെയിൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ധാരണപത്രം വിഭാവനം ചെയ്യുന്നു.

പദ്ധതിയുടെ ഭാഗമായി  ആദ്യത്തെ  ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബൈ അൽ ഖവാനീജ് 2 ൽ തുടങ്ങും.

റീട്ടെയിൽ സേവനങ്ങൾ നൽകുന്നതിനായി  ലുലുവിനെ  തിരഞ്ഞെടുത്തതിൽ ദുബൈഭരണ നേതൃത്വത്തിനും ദുബൈ ഔഖാഫിനും യൂസഫലി നന്ദി പറഞ്ഞു. ഔഖാഫിൻ്റെ വിവിധ പദ്ധതികളിൽ ഹൈപ്പർ മാർക്കറ്റുകളുൾപ്പെടെ  റീട്ടെയ്ൽ സേവനങ്ങൾ  കൂടുതൽ വിപുലമായി പൊതു സമൂഹത്തിന് ലഭ്യമാക്കുന്നതിന്  ഔഖാഫും ലുലുവും തമ്മിലുള്ള സഹകരണം വഴിതുറക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു', സത്യ നാദെല്ലയെ അസ്വസ്ഥനാക്കിയ വാനിയ അഗര്‍വാള്‍; ഒടുവില്‍ ഗസ്സയിലെ ഇസ്‌റാഈല്‍ നരഹത്യയില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറക്കം

International
  •  8 hours ago
No Image

മറ്റ് മാർഗമില്ലാതെയാണ് ഇത് ചെയ്തത്, 6 മാസത്തിനകം തിരിച്ച് തരാം'; 2.45 ലക്ഷം രൂപ മോഷ്ടിച്ചയാളുടെ ക്ഷമാപണക്കത്ത്

National
  •  8 hours ago
No Image

അംബാനി മുതൽ അദാനി വരെ; ഓഹരി വിപണി ഇടിവിൽ ഇന്ത്യയിലെ 4 ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 86,000 കോടി

latest
  •  8 hours ago
No Image

ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി; കേന്ദ്രസര്‍ക്കാരിന്റെ തീവെട്ടികൊള്ള

National
  •  9 hours ago
No Image

ഗോകുലം ഗോപാലനെ അഞ്ചുമണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തു; ചോദ്യം ചെയ്യാനുള്ള അധികാരം ഇഡിക്ക് ഉണ്ടെന്ന് പ്രതികരണം

Kerala
  •  9 hours ago
No Image

വിസിറ്റ് വിസയില്‍ എത്തിയവര്‍ക്ക് ഉംറ നിര്‍വഹിക്കാനാകില്ല; ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഹ്രസ്വകാല വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ച് സഊദി അറേബ്യ

Saudi-arabia
  •  9 hours ago
No Image

'എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

Kerala
  •  10 hours ago
No Image

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ചില്ലറ വിൽപ്പനയെ ബാധിക്കില്ല

National
  •  11 hours ago
No Image

വഖ്ഫ്: പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

Kerala
  •  11 hours ago
No Image

റെസിഡൻസി, തൊഴിൽ നിയമലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18407 പേർ

Saudi-arabia
  •  11 hours ago