
ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്ക്കം; തൃശൂരില് യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്: തൃശ്ശൂര് പെരുമ്പിലാവില് ലഹരി മാഫിയ ഒട്ടേറെ കേസുകളില് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. കൂത്തന് എന്നു വിളിക്കപ്പെടുന്ന അക്ഷയ് ആണ് കൊല്ലപ്പെട്ടത്. ഇന്നു രാത്രി എട്ടരയോടെയാണ് സംഭവം.
അക്ഷയും ഭാര്യയും ഇയാളുടെ സുഹൃത്തായ ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്. യുവാവിനെ ആക്രമിക്കുന്നത് കണ്ട ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലിസ് സംശയിക്കുന്നത്.
സംഭവത്തില് പരുക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. അതേസമയം കൊലപാതക ശേഷം ഒളിവില് പോയ ലിഷോയിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്ഷയുടെ മൃതദേഹം കുന്നംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മുസ്ലിംകള് ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം ചേര്ന്നതാണ് ഖജനാവ്, അതിലെ പങ്കിന് ഞങ്ങള്ക്ക് അവകാശമുണ്ട്'; കര്ണാടക നിയമസഭയില് ബിജെപിക്കാര്ക്ക് ക്ലാസെടുത്ത് റിസ്വാന് അര്ഷദ്
latest
• 20 hours ago
ഇടിയും മിന്നലും ശക്തമാവും; പ്രത്യേക ജാഗ്രത നിര്ദേശം; ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 20 hours ago
മണ്ഡല പുനര്നിര്ണയം: കേന്ദ്രത്തിനെതിരേ പോരിനുറച്ച് പ്രതിപക്ഷ നേതൃയോഗം ഇന്ന് ചെന്നൈയില്, പിണറായിയും രേവന്ത് റെഡ്ഡിയും ഡി.കെയും അടക്കം എത്തി
National
• 20 hours ago
ജഡ്ജിയുടെ വീട്ടില് നിന്ന് പണം കണ്ടെത്തി സംഭവം: ദുരൂഹത നീക്കുമോ? തീരുമാനം ഇന്ന്; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്
latest
• 20 hours ago
പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്, മൂന്ന് വര്ഷമായി ചാരപ്പണി ചെയ്ത സീനിയര് എന്ജിനീയര് ദീപ് രാജ് ചന്ദ്ര അറസ്റ്റില്; ചോര്ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം
National
• a day ago
രണ്ടരവര്ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്ശനങ്ങള്ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന് സന്ദര്ശനത്തിന്റെ മാത്രം ചെലവ് 22 കോടി
National
• a day ago
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a day ago
ജെഎസ്ഡബ്ല്യൂ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ
Kerala
• a day ago
യശ്വന്ത് വര്മയുടെ വീട്ടില് നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്ഫോഴ്സ് മേധാവി; വിവാദത്തില് പുതിയ വഴിത്തിരിവ്
National
• a day ago
റമദാനിലെ അവസാന പത്തിലെ റൗള സന്ദര്ശന സമയം പ്രഖ്യാപിച്ചു; സമയക്രമം ഇങ്ങനെ...
Saudi-arabia
• a day ago
താമരശ്ശേരിയിലെ പ്രധാന രാസലഹരി വില്പ്പനക്കാരന് പൊലിസ് പിടിയില്; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്
Kerala
• a day ago
ഔദ്യോഗിക വസതിയില് നിന്നും കണക്കില്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില് ഡല്ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
National
• a day ago
താമരശ്ശേരിയില് പൊലിസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം
Kerala
• a day ago
ഇടിവെട്ടി മഴയെത്തും; മൂന്ന് ദിവസം ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a day ago
നീതി തെറ്റി, സുപ്രീം കോടതി ഇടപെടുക! അലഹബാദ് ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വിധിക്കെതിരെ കേന്ദ്രമന്ത്രി
National
• 2 days ago
പെരിന്തൽമണ്ണയിൽ വിദ്യാർത്ഥി സംഘർഷം അക്രമാസക്തം; മൂന്ന് പേർക്ക് കുത്തേറ്റു
Kerala
• 2 days ago
വിവാദ ഇസ്ലാമോഫോബിക് മാധ്യമപ്രവര്ത്തകന് സുധീര് ചൗധരി ഇനി ദൂരദര്ശന് അവതാരകന്; കേന്ദ്രസര്ക്കാര് കൊടുക്കുന്നത് കോടികളുടെ പാക്കേജ്
National
• 2 days ago
ദുബൈ-ലണ്ടൻ ഫ്ലൈറ്റുകൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 2 days ago
ചര്ച്ച വിജയം; മാര്ച്ച് 24, 25 തീയതികളിലെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു
National
• a day ago
റമദാനിലെ അവസാന 10 ദിവസങ്ങളില് ഷെയ്ഖ് സായിദ് ഗ്രാന്ഡ് മോസ്ക് സന്ദര്ശകര്ക്ക് സേവനം നല്കാന് നൂറിലധികം ടാക്സികള്
uae
• a day ago
ഉംറ തീര്ത്ഥാടകര് സഞ്ചരിച്ച ബസിനു തീപിടിച്ച് ആറ് ഇന്തോനേഷ്യന് സ്വദേശികള്ക്ക് ദാരുണാന്ത്യം
Saudi-arabia
• a day ago