HOME
DETAILS

തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഒഴിവ്; വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ഇന്റേണ്‍ഷിപ്പ് ; ഇന്റര്‍വ്യൂ നടക്കുന്നു

  
March 13 2025 | 10:03 AM

various job vacancies under kerala government organizations

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബുക്ക് ബൈന്‍ഡിങ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. 
ഒരു ഒഴിവാണുള്ളത്. 

യോഗ്യത: എസ്.എസ്.എല്‍.സി, പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിങ് കോഴ്‌സ് (ബുക്ക് ബൈന്‍ഡിങ്).

50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. 

ശമ്പളം: പ്രതിദിന ഓണറേറിയം 730 രൂപ ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ ആയതിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 14 രാവിലെ 10.30 ന് പൂജപ്പുര സോഷ്യല്‍ ജസ്റ്റിസ് കോംപ്ലക്‌സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വാക്ക്ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സാമൂഹ്യനീതി ഡയറക്ടറുടെ ഉത്തരവുകള്‍ക്ക് വിധേയമായായിരിക്കും നിയമനം. ഇന്റര്‍വ്യൂവിനെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് യാത്രബത്തയും അനുവദിക്കില്ല.

 വിശദ വിവരങ്ങള്‍ക്ക് പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 04712343618, 04712343241.

2. വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ഇന്റേണ്‍ഷിപ്പ് 

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ നടന്നുവരുന്ന ബി.ടെക്/ എം.ടെക് ഫ്രഷ് (ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) ഗ്രാജുവേറ്റ്‌സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇത് സംബന്ധിച്ച വ്യവസ്ഥകളും ലിങ്കും കമ്മീഷന്‍ വെബ്‌സൈറ്റായ www.erckerala.org യില്‍ ഇന്റേണ്‍ഷിപ്പ് ടാബില്‍ ലഭ്യമാണ്. അവസാന തീയതി മാര്‍ച്ച് 25.

various job vacancies under kerala government organizations 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും

National
  •  16 hours ago
No Image

നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു

International
  •  16 hours ago
No Image

പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു

International
  •  17 hours ago
No Image

കോഴിക്കോട് സ്‌കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ

uae
  •  18 hours ago
No Image

ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു

Cricket
  •  18 hours ago
No Image

മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്‌: മുൻ അർജന്റൈൻ താരം

Football
  •  18 hours ago
No Image

ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍

National
  •  19 hours ago
No Image

ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ

Kerala
  •  19 hours ago
No Image

മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ

Others
  •  19 hours ago