
ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു

ഇന്ത്യൻ ഇതിഹാസതാരം രാഹുൽ ദ്രാവിഡിനെക്കുറിച്ച് സംസാരിക്കുകയാണ് മലയാളി സൂപ്പർ താരം സഞ്ജു സാംസൺ. രാഹുൽ ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷമാണ് സഞ്ജു പങ്കുവെച്ചത്.
'ട്രയസ്സിൽ എന്നെ കണ്ടെത്തിയത് രാഹുൽ സാറാണ്. അദ്ദേഹം ആ സമയത്ത് എന്റെ അടുത്തു വന്നു ചോദിച്ചു. നിങ്ങൾക്ക് എന്റെ ടീമിൽ കളിക്കാൻ താല്പര്യമുണ്ടോയെന്ന്. അന്നു മുതൽ ഇതാ ഇന്നുവരെ അദ്ദേഹം ഒപ്പം ഉണ്ട്. രാഹുൽ സാറിനെ പരിശീലകനായി തിരിച്ചു ലഭിച്ചതിൽ ടീമിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. അദ്ദേഹം രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നപ്പോൾ ഞാൻ ടീമിൽ താരമായി അദ്ദേഹത്തിന്റെ കീഴിൽ കളിച്ചിട്ടുണ്ട്. അദ്ദേഹം പരിശീലകനായിരുന്ന സമയത്ത് ഇന്ത്യൻ ടീമിലും അദ്ദേഹത്തിന്റെ കീഴിൽ ഞാൻ കളിച്ചു. ക്യാപ്റ്റൻ-കോച്ച് ബന്ധം വളരെ സവിശേഷമായ ഒന്നാണ്. അദ്ദേഹത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" സഞ്ജു ജിയോ ഹോട്സ്റ്റാറിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞു.
2025 ഐപിഎൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 21ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ടൂർണമെന്റിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം മാർച്ച് 23നാണ് നടക്കുക. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്‌സ് ഹൈദെരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ.
2008ൽ ഐപിഎൽ കിരീടം നേടിയതിന് ശേഷം ഒരിക്കൽ പോലും രാജസ്ഥാന് ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ എത്താൻ സാധിച്ചിട്ടില്ല. മൂന്ന് വർഷം മുമ്പത്തെ സീസണിൽ ഫൈനൽ വരെ മുന്നേറാൻ രാജസ്ഥാന് സാധിച്ചിരുന്നു. എന്നാൽ കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് ജയന്റ്സിനോട് പരാജയപ്പെട്ട് സഞ്ജുവിനും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു. അതുകൊണ്ട് തന്നെ നീണ്ട വർഷകാലത്തെ രാജസ്ഥാന്റെ കിരീട സ്വപ്നങ്ങൾ അവസാനിപ്പിക്കാൻ ആയിരിക്കും രാജസ്ഥാൻ ഈ സീസണിൽ കളത്തിൽ ഇറങ്ങുന്നത്.
2025 ഐപിഎൽ രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്
സഞ്ജു സാംസൺ(ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ(വിക്കറ്റ് കീപ്പർ), ഷിംറോൺ ഹെറ്റ്‌മെയർ, സന്ദീപ് ശർമ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, വനിന്ദു ഹസരംഗ, ആകാശ് മധ്വാൾ, കുമാർ കാർത്തികേയ, നിതീഷ് റാണ, തുഷാർ ദേശ്പാണ്ഡെ, ശുഭം ദുബെ, യുധ്വിർ സിങ്, ഫസൽഹഖ് ഫാറൂഖി, വൈഭവ് സൂര്യവംശി, ക്വേന മഫാക, കുനാൽ റാത്തോഡ്, അശോക് ശർമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും
Kerala
• 3 hours ago
ഉപരോധം തുടർന്ന് ഇസ്റാഈൽ; ഗസ്സ കൊടുംപട്ടിണിയിലേക്ക്
International
• 3 hours ago
ഷോക്കടിപ്പിച്ച് സ്വര്ണ വില; ഇന്ന് വന് കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക്
Business
• 4 hours ago
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും
Kerala
• 4 hours ago
ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില് വിളിച്ചതായി റിപ്പോര്ട്ട്
Kerala
• 5 hours ago
'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു' ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്
International
• 5 hours ago
കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ
Kerala
• 5 hours ago
നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്
National
• 6 hours ago
ഉത്തര്പ്രദേശില് മാത്രം ടാര്പോളിനിട്ട് മൂടിയത് 189 പള്ളികള്; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം
National
• 6 hours ago
ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന് സംസ്ഥാനങ്ങള്, സ്റ്റാലിന് പിന്തുണയുമായി കര്ണാടകയും തെലങ്കാനയും
National
• 13 hours ago
പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു
International
• 14 hours ago
കോഴിക്കോട് സ്കൂൾ വാനിടിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 15 hours ago
ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ
uae
• 15 hours ago
മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്: മുൻ അർജന്റൈൻ താരം
Football
• 16 hours ago
ഷാഹി മസ്ജിദിലേക്കുള്ള വഴി അടച്ച നിലയില്
National
• 16 hours ago
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലറടക്കം അഞ്ച് പേർ അറസ്റ്റിൽ; ഇവരെ പിന്നീട് ജാമ്യത്തിൽ വിടും
Kerala
• 17 hours ago
കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂട്ടിടാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ
uae
• 18 hours ago
വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് സഹോദരി ഭർത്താവും സുഹൃത്തുക്കളും
Kerala
• 18 hours ago
ട്രെയിനുകളില് സ്ലീപ്പര്, എ.സി ക്ലാസുകളില് സ്ത്രീകള്ക്ക് റിസര്വേഷന്
National
• 16 hours ago
ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ
Kerala
• 16 hours ago
മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ
Others
• 16 hours ago