
ട്രെയിനുകളില് സ്ലീപ്പര്, എ.സി ക്ലാസുകളില് സ്ത്രീകള്ക്ക് റിസര്വേഷന്

ന്യൂഡല്ഹി: ദീര്ഘദൂര ട്രെയിനുകളിലെ സ്ലീപ്പര്, എ.സി ക്ലാസുകളില് സ്ത്രീകള്ക്ക് പ്രത്യേക റിസര്വേഷന് ഒരുക്കി ഇന്ത്യന് റെയില്വേ. സ്ത്രീ യാത്രക്കാര്ക്ക് ബെര്ത്തുകള് റിസര്വ് ചെയ്യാന് 1989 ലെ റെയില്വേ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ദീര്ഘദൂര മെയില്/എക്സ്പ്രസ് ട്രെയിനുകളില് സ്ലീപ്പര് ക്ലാസില് ആറ് ബെര്ത്തുകള് വീതവും ഗരീബ് രഥ്/രാജധാനി/ഡുറോന്റോ/പൂര്ണ്ണമായും എയര് കണ്ടീഷന് ചെയ്ത എക്സ്പ്രസ് ട്രെയിനുകളില് തേഡ് എ.സി ക്ലാസിലും വനിതകള്ക്ക് റിസര്വേഷന് ലഭിക്കും. ഇതിനായി അധികം പണം അടക്കേണ്ടിവരില്ല.
സ്ലീപ്പര് ക്ലാസില് ഓരോ കോച്ചിലും ആറ് മുതല് ഏഴ് വരെ ലോവര് ബെര്ത്തുകളും തേഡ് എ.സിയില് ഒരു കോച്ചില് നാല് മുതല് അഞ്ച് വരെ ലോവര് ബെര്ത്തുകളും സെക്കന്റ് എ.സിയില് മൂന്ന് മുതല് നാല് വരെ ലോവര് ബെര്ത്തുകളും മുതിര്ന്ന പൗരന്മാര്ക്കും 45 വയസും അതില് കൂടുതലുമുള്ള സ്ത്രീ യാത്രക്കാര്ക്കും ഗര്ഭിണികള്ക്കും സംവരണം ചെയ്യണമെന്നും റെയില്വേ നിയമത്തിലുണ്ട്. മിക്ക ദീര്ഘദൂര മെയില്/എക്സ്പ്രസ് ട്രെയിനുകളിലും സെക്കന്ഡ് ക്ലാസ് കം ലഗേജ് കം ഗാര്ഡ്സ് കോച്ചുകളില് (എസ്.എല്.ആര്) സ്ത്രീകള്ക്ക് സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ടെന്നും റെയില്വേ മന്ത്രി വ്യക്തമാക്കി.
മുംബൈ, കൊല്ക്കത്ത, സെക്കന്തരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സബര്ബന് സെക്ഷനുകളിലും ഡല്ഹിയിലും സ്ത്രീകള്ക്കുള്ള പ്രത്യേക എം.ഇ.എം.യു/ ഇ.എം.യു/എം.എം.ടി.എസ് സര്വിസുകള് നടത്തുന്നതിനുള്ള ക്രമീകരണങ്ങള് ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
In a move to enhance safety and comfort for female passengers, Indian Railways has announced reservation for women in AC and Sleeper classes, promoting gender equality and empowerment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷോക്കടിപ്പിച്ച് സ്വര്ണ വില; ഇന്ന് വന് കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക്
Business
• 2 hours ago
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും
Kerala
• 2 hours ago
ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില് വിളിച്ചതായി റിപ്പോര്ട്ട്
Kerala
• 2 hours ago
'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു' ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്
International
• 3 hours ago
കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ
Kerala
• 3 hours ago
നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്
National
• 3 hours ago
ഉത്തര്പ്രദേശില് മാത്രം ടാര്പോളിനിട്ട് മൂടിയത് 189 പള്ളികള്; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം
National
• 4 hours ago
ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന് സംസ്ഥാനങ്ങള്, സ്റ്റാലിന് പിന്തുണയുമായി കര്ണാടകയും തെലങ്കാനയും
National
• 11 hours ago
നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു
International
• 11 hours ago
പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു
International
• 12 hours ago
ചെറിയ പെരുന്നാൾ അവധി: യുഎഇ നിവാസികൾക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാനാവുന്ന അഞ്ച് മികച്ച രാജ്യങ്ങൾ
uae
• 13 hours ago
ആ ഇന്ത്യൻ ഇതിഹാസത്തിന്റെ ടീമിൽ കളിക്കാൻ താത്പര്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു: സഞ്ജു
Cricket
• 13 hours ago
മെസിയും റൊണാൾഡീഞ്ഞോയുമല്ല, അവനാണ് കളിക്കളത്തിൽ എന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കിയത്: മുൻ അർജന്റൈൻ താരം
Football
• 13 hours ago
ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ
Kerala
• 14 hours ago
കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂട്ടിടാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ
uae
• 16 hours ago
വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് സഹോദരി ഭർത്താവും സുഹൃത്തുക്കളും
Kerala
• 16 hours ago
ലഹരിക്കടത്തിനായി ബൈക്ക് മോഷണം; വടകരയില് അഞ്ച് വിദ്യാര്ഥികള് പിടിയിൽ
Kerala
• 16 hours ago
മതവിശ്വാസവും, വിദ്യാഭ്യാസം പോലെ പ്രധാനപ്പെട്ടത്; റമദാനിന്റെ അവസാന പത്ത് ദിനം ബഹ്റൈനിൽ സ്കൂളുകൾക്ക് അവധി
bahrain
• 16 hours ago
മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ
Others
• 14 hours ago
രാജസ്ഥാനില് ഹോളി ആഘോഷിക്കാന് വിസമ്മതിച്ച് ലൈബ്രറിയില് ഇരുന്ന 25 കാരനെ കഴുത്ത് ഞെരിച്ച് കൊന്നു
National
• 14 hours ago
ഷാഹി മസ്ജിദിലേക്കുള്ള വഴി അടച്ച നിലയില്
National
• 14 hours ago