
യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert

ദുബൈ: അബൂദബിയിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ ചെറിയ മഴ അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റിയോറോളജി (NCM) റിപ്പോർട്ട് ചെയ്തു. അൽ അജ്ബാൻ, അഷ്ആബ്, അൽ ഫലാഹ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്.
ദുബൈയിൽ, ഇന്ന് രാവിലെ സൈഗ് അൽ സലം മേഖലയിലും ചെറിയ മഴ അനുഭവപ്പെട്ടു. അതേസമയം, ഉച്ചയോടെ ദുബൈയിൽ ഭാഗികമായി മേഘാവൃതമായതും തെളിഞ്ഞതുമായ കാലാവസ്ഥ അനുഭവപ്പെട്ടു. അതേസമയം storm_ae എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് അബൂദബിയിലെ ഒരു റോഡിൽ പെയ്ത മഴയുടെ ദൃശ്യങ്ങൾ പങ്കുവച്ചു.
നാളെ കാലാവസ്ഥ പ്രവചന പ്രകാരം, ആകാശം ഭാഗികമായി മേഘാവൃതമായതോ പൂർണ്ണമായി മേഘാവൃതമായതോ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കും, കാറ്റിന്റെ വേഗത 10 മുതൽ 25 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ വേഗത 40 കിലോമീറ്റർ വരെയെത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇത് പൊടിപടലങ്ങൽക്ക് ഇടയാക്കാം.
അറബിക്കടലിൽ കടൽ മിതമായിരിക്കും, എന്നാൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാം. അതേസമയം, ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ അനുഭവപ്പെടും.
The UAE is expected to experience light rain tomorrow, with a drop in temperature, according to the weather center.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 9 hours ago
'ഡൽഹിയിൽ ഒരു പണിയുമില്ല, അതിനാലാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
Kerala
• 10 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം
Kerala
• 10 hours ago
'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം'; പുതിയ ക്യാംപെയിനുമായി അബൂദബി; നിയമലംഘനത്തിന് ഒരു മില്യൺ വരെ പിഴ
uae
• 11 hours ago
വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി
Kerala
• 11 hours ago
അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 11 hours ago
കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
Kerala
• 11 hours ago
ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന് റാഞ്ചല് ദൃശ്യങ്ങള് പുറത്ത്
International
• 12 hours ago
രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?
uae
• 13 hours ago
ഇ ഓഫീസിന് പുതു മുഖം: ഡിജിറ്റല് ഗവേര്ണന്സിന് കരുത്ത് പകരാന് കെ സ്യൂട്ട്
Kerala
• 13 hours ago
മാനന്തവാടിയില് പ്രതിയുമായി പോയ പൊലിസ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; വഴിയോര കച്ചവടക്കാരന് മരിച്ചു
Kerala
• 13 hours ago
ബിജെപി അധികാരത്തിലെത്തിയാല് ബംഗാളിലെ മുസ്ലിം എംഎല്എമാരെ നിയമസഭയില് നിന്ന് പുറത്താക്കും; സുവേന്ദു അധികാരി
National
• 14 hours ago
സംസ്ഥാനത്ത് നാല് ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്ട്ട്
Kerala
• 15 hours ago
മുസ്ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്
International
• 15 hours ago
തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്ക്കും വരാം, അറിയാം 'അനോറെക്സിയ നെര്വോസ'യെ
Health
• 17 hours ago
ശസ്ത്രക്രിയക്കിടെ കുടല് മുറിഞ്ഞ് അണുബാധ; കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചെന്ന് ആരോപണം
Kerala
• 18 hours ago
'ഗസ്സയില് വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്റാഈല്; ഒരു കുഞ്ഞടക്കം എട്ടു മരണം
International
• 19 hours ago
പിടി തരാതെ പൊന്ന്; ഇന്നലെ വില കുറഞ്ഞു...ഇന്ന് കൂടി
Business
• 20 hours ago
തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു
Kerala
• 21 hours ago
റഷ്യ- ഉക്രൈന് യുദ്ധത്തിന് താല്ക്കാലിക വിരാമം?; യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്ത്തല് നിര്ദ്ദേശം അംഗീകരിക്കാന് തയ്യാറെന്ന് സെലന്സ്കി
International
• a day ago
റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ
Tech
• 15 hours ago
ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ
Weather
• 17 hours ago
കക്കട്ടില് വയോധികനെ വെട്ടി പരിക്കേല്പിച്ചയാള് പിടിയില്; മഴക്കോട്ട് ധരിച്ചു, മാസ്ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില് ആക്രമണം
Kerala
• 17 hours ago