
കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം

കൊണ്ടോട്ടി: കരിപ്പൂര് വിമാനത്താവളത്തില് വീണ്ടും കാര് പാര്ക്കിങ് തട്ടിപ്പ്. ഏഴ് സീറ്റുകള് മാത്രമുള്ള കാറിന് ഏഴ് സീറ്റുകളില് കൂടുതലുള്ള കാറിന്റെ കാറ്റഗറിയില് ഉള്പ്പെടുത്തിയ എന്ട്രി ടിക്കറ്റ് നല്കുന്നതാണ് ഇപ്പോഴും തുടരുന്നത്. 15 മിനിറ്റില് കൂടുതല് സമയം വിമാനത്താവളത്തില് ചെലവഴിച്ചാല് 40 രൂപക്ക് പകരം നല്കേണ്ടി വരിക 80 രൂപയാണ്.
ഇത് സംബന്ധിച്ച് യാത്രക്കാരും ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. സീറ്റിന്റെ എണ്ണത്തെച്ചൊല്ലിയുള്ള എന്ട്രി ടിക്കറ്റുകളിലാണ് തട്ടിപ്പ് നടത്തുന്നത്.
ടോള് ബൂത്തില് നിന്ന് നല്കുന്ന ടിക്കറ്റുകള് സ്വാഭാവികമായും യാത്രക്കാര് ശ്രദ്ധിക്കാറില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് എളുപ്പത്തില് നടക്കുന്നത്.
നൂറുകണക്കിന് വാഹനങ്ങള് കയറിയിറങ്ങുന്നതോടെ വന് തുകയാണ് അതോറിറ്റി വാങ്ങുന്നത്. യാത്രക്കാരെ കാര്യമായി ബാധിക്കുന്ന തട്ടിപ്പ് സെന്ട്രല് വിജിലന്സ് അന്വേഷിക്കണമെന്ന് മലബാര് ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര് പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവവും ബഷീര് വിവരിച്ചു.
The Karipur Airport's car parking fees have once again come under fire, with passengers and locals expressing outrage over the high charges, sparking renewed protests and calls for a review of the fees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഡൽഹിയിൽ ഒരു പണിയുമില്ല, അതിനാലാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
Kerala
• 6 hours ago
'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം'; പുതിയ ക്യാംപെയിനുമായി അബൂദബി; നിയമലംഘനത്തിന് ഒരു മില്യൺ വരെ പിഴ
uae
• 6 hours ago
വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി
Kerala
• 6 hours ago
അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 7 hours ago
കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
Kerala
• 7 hours ago
ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന് റാഞ്ചല് ദൃശ്യങ്ങള് പുറത്ത്
International
• 8 hours ago
രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?
uae
• 9 hours ago
ഇ ഓഫീസിന് പുതു മുഖം: ഡിജിറ്റല് ഗവേര്ണന്സിന് കരുത്ത് പകരാന് കെ സ്യൂട്ട്
Kerala
• 9 hours ago
വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്സ്ആപ്പ് നമ്പറുകൾ അനുവദിച്ചു
Kuwait
• 9 hours ago
മാനന്തവാടിയില് പ്രതിയുമായി പോയ പൊലിസ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; വഴിയോര കച്ചവടക്കാരന് മരിച്ചു
Kerala
• 9 hours ago
സംസ്ഥാനത്ത് നാല് ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്ട്ട്
Kerala
• 11 hours ago
മുസ്ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്
International
• 11 hours ago
റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ
Tech
• 11 hours ago
ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ
Weather
• 12 hours ago
'ഗസ്സയില് വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്റാഈല്; ഒരു കുഞ്ഞടക്കം എട്ടു മരണം
International
• 15 hours ago
പിടി തരാതെ പൊന്ന്; ഇന്നലെ വില കുറഞ്ഞു...ഇന്ന് കൂടി
Business
• 16 hours ago
എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം
Kerala
• 17 hours ago
തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു
Kerala
• 17 hours ago
കക്കട്ടില് വയോധികനെ വെട്ടി പരിക്കേല്പിച്ചയാള് പിടിയില്; മഴക്കോട്ട് ധരിച്ചു, മാസ്ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില് ആക്രമണം
Kerala
• 13 hours ago
ഇന്റർനെറ്റ് വിപ്ലവത്തിന്റെ പുതിയ അധ്യായം; മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ, എയർടെലിന് പിന്നാലെ ജിയോയുമായി കരാർ
Business
• 13 hours ago
തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്ക്കും വരാം, അറിയാം 'അനോറെക്സിയ നെര്വോസ'യെ
Health
• 13 hours ago