
ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന് റാഞ്ചല് ദൃശ്യങ്ങള് പുറത്ത്

ലാഹോര്: പാകിസ്ഥാനില് ബലൂചിസ്ഥാന് ലിബറേഷന് ആര്മി ഭീകരര് റാഞ്ചിയ ട്രെയിനിലെ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കുന്നതിനായി പൂര്ണതോതിലുള്ള മിലിട്ടറി ഓപ്പറേഷന് ആരംഭിച്ചതായി പാക് സൈന്യം അറിയിച്ചു. അതേസമയം, സൈന്യം ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ 10 ബന്ദികളെ ഉടൻ വധിക്കുമെന്ന് ഭീകരർ ഭീഷണി മുഴക്കിയിട്ടുണ്ട്.
48 മണിക്കൂറിനകം പാകിസ്ഥാന് സൈന്യം തടവിലാക്കിയ എല്ലാ ബിഎല്എ പ്രവര്ത്തകരെയും മോചിപ്പിച്ചില്ലെങ്കില് പൂര്ണമായി നശിപ്പിക്കുമെന്നാണ് ഭീകരരുടെ ഭീഷണി. ബന്ദികളെ മോചിപ്പിക്കുന്നതിനായി പാക് സൈന്യം നടപടികള് ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ബന്ദികളാക്കിയവരില് ചാവേറുകള് ഉണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇതുവരെ 155 ബന്ദികളെ ഭീകരരില് നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും, 27 ഭീകരരെ ഏറ്റുമുട്ടലില് വധിച്ചതായും പാകിസ്ഥാന് സൈന്യം വ്യക്തമാക്കി. അതേസമയം, ഇനി എത്ര പേർ ട്രെയിനില് ബന്ദികളായി ഉണ്ടെന്ന കാര്യത്തില് വ്യക്തതയില്ല. ഭീകരതക്കെതിരായ പോരാട്ടം തുടരും, പാകിസ്ഥാനില് അശാന്തിയും കലാപങ്ങളും സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.
Latest from #BLA
— Gidroshian Baloch گِدروشین بلوچ (@AzaadBalach) March 12, 2025
Visuals of the Attack and Seizure of Jaffar Express by Baloch Liberation Army pic.twitter.com/WDiPGEi1TY
അതിനിടെ, ട്രെയിന് റാഞ്ചുന്നതിന്റേയും ഭീകരാക്രമണത്തിന്റേയും വീഡിയോ ബലൂചിസ്ഥാന് ലിബറേഷന് ആര്മി പുറത്ത് വിട്ടു. വീഡിയോയില് മലനിരകളുടെ ഇടയിലൂടെ ട്രെയിന് സഞ്ചരിക്കുന്നതും, ചെറിയ ഒരു സ്ഫോടനം ഉണ്ടാകുന്നതും, പിന്നാലെ ട്രെയിനിന്റെ മുന്നിലെ കോച്ചുകളില് നിന്ന് കറുത്ത പുക ഉയരുന്നതും കാണാൻ സാധിക്കും. തുടര്ന്ന്, ട്രെയിന് നിര്ത്തിയതോടെ ആയുധധാരികളായ ഭീകരര് സമീപത്തേക്ക് എത്തുന്നതും യാത്രക്കാരെ ബന്ദികളാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
A chilling threat has been issued by terrorists, warning that they will completely destroy a train if their demands are not met. Footage of the sabotaged train has been released, sparking widespread concern.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 4 hours ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള് അവധി പ്രഖ്യാപിച്ചു.
uae
• 4 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 4 hours ago
ഹല്ദ്വാനി സംഘര്ഷം: 22 പേര്ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്ഷത്തിന് ശേഷം വിശുദ്ധ റമദാനില്; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 4 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 5 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 5 hours ago
യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert
uae
• 5 hours ago
'ഡൽഹിയിൽ ഒരു പണിയുമില്ല, അതിനാലാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
Kerala
• 5 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം
Kerala
• 5 hours ago
'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം'; പുതിയ ക്യാംപെയിനുമായി അബൂദബി; നിയമലംഘനത്തിന് ഒരു മില്യൺ വരെ പിഴ
uae
• 6 hours ago
അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 7 hours ago
കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
Kerala
• 7 hours ago
രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?
uae
• 8 hours ago
ഇ ഓഫീസിന് പുതു മുഖം: ഡിജിറ്റല് ഗവേര്ണന്സിന് കരുത്ത് പകരാന് കെ സ്യൂട്ട്
Kerala
• 9 hours ago
മുസ്ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്
International
• 11 hours ago
റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ
Tech
• 11 hours ago
ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ
Weather
• 12 hours ago
കക്കട്ടില് വയോധികനെ വെട്ടി പരിക്കേല്പിച്ചയാള് പിടിയില്; മഴക്കോട്ട് ധരിച്ചു, മാസ്ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില് ആക്രമണം
Kerala
• 12 hours ago
വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്സ്ആപ്പ് നമ്പറുകൾ അനുവദിച്ചു
Kuwait
• 9 hours ago
മാനന്തവാടിയില് പ്രതിയുമായി പോയ പൊലിസ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; വഴിയോര കച്ചവടക്കാരന് മരിച്ചു
Kerala
• 9 hours ago
ബിജെപി അധികാരത്തിലെത്തിയാല് ബംഗാളിലെ മുസ്ലിം എംഎല്എമാരെ നിയമസഭയില് നിന്ന് പുറത്താക്കും; സുവേന്ദു അധികാരി
National
• 9 hours ago