
നവീന് ബാബുവിനെതിരേ ഇതുവരെ ഒരു പരാതിപോലുമില്ലെന്ന് വിവരാവകാശ രേഖകള്

കണ്ണൂര്: മരിച്ച കണ്ണൂര് എഡിഎം നവീന് ബാബുവിനെതിരെ ഒരു പരാതിപോലുമില്ലെന്ന് വിവരാവകാശ രേഖ. കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്കിയെന്ന പമ്പ് അപേക്ഷകന് പ്രശാന്തിന്റെ വാദം പൊളിക്കുന്നതാണ് വിവരാവകാശ അപേക്ഷക്ക് വിജിലന്സ് ഡയറക്ടറേറ്റ് നല്കിയ മറുപടി. എഡിഎമ്മായിരുന്ന നവീന് ബാബുവിനെതിരെ പൊതുജനങ്ങളില് നിന്നും പരാതികള് കിട്ടിയിട്ടില്ലെന്നാണ് മറുപടി. അഡ്വ. കുളത്തൂര് ജയ് സിംങാണ് വിവരാവകാശ അപേക്ഷ നല്കിയത്.
കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്കിയെന്നായിരുന്നു നേരത്തെ പ്രശാന്ത് ഉയര്ത്തിയ വാദം. ഇത് വ്യാജ പരാതിയെന്നും പിന്നീട് തെളിഞ്ഞിരുന്നു. വിജിലന്സ് മറുപടിയും ഇത് ശരിവെക്കുന്നു. നവീന് ബാബുവിനെതിരെ വകുപ്പിലും പരാതികളില്ല. ഒരു പരാതിയും എഡിഎമ്മിനെതിരെ കിട്ടിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയും കണ്ണൂര് കലക്ടറേറ്റും മറുപടി നല്കിയിരുന്നു.
അതേസമയം യാത്രയയപ്പ് ചടങ്ങിലെ പി.പി ദിവ്യയുടെ പ്രസംഗമാണ് നവീന് ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്. നവീന് ബാബു ആത്മഹത്യ ചെയ്ത് നാലര മാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്പ്പിക്കാന് ഒരുങ്ങുന്നത്. രാഷ്ട്രീയ വിവാദങ്ങള്ക്ക് വഴിവെച്ച കേസിന്റെ അന്വേഷണത്തില് അപാകതക ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തെലങ്കാന ടണൽ ദുരന്തം: കഡാവർ നായ്ക്കൾ മനുഷ്യശരീരത്തിന്റെ ഗന്ധമുള്ള ഇടങ്ങൾ കണ്ടെത്തി
National
• a day ago
ഫുട്ബോൾ പരിശീലിക്കാൻ അദ്ദേഹം എപ്പോഴും എന്നോട് പറയും: ഡേവിഡ് ബെക്കാം
Football
• 2 days ago
എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്
Kerala
• 2 days ago
ആശാ വർക്കർമാരുടെ സമരം: കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കണക്ക് ബോധ്യപ്പെടുത്താനാവാതെ കെ വി തോമസ്
Kerala
• 2 days ago
'മണ്ഡല പുനര്നിര്ണയം ഫെഡറലിസത്തിനുമേലുള്ള കടന്നാക്രമണം'; ഏഴ് മുഖ്യമന്ത്രിമാര്ക്ക് സ്റ്റാലിന് കത്തയച്ചു
Kerala
• 2 days ago
അദ്ദേഹം ആ ടീമിൽ കളിക്കുന്ന കാലത്തോളം ആർസിബിക്ക് ഐപിഎൽ കിരീടം കിട്ടില്ല: മുൻ പാക് താരം
Cricket
• 2 days ago
താരിഫ് വിവാദം; ഇന്ത്യയെ വീണ്ടും വിമർശിച്ച് ട്രംപ്, ഏപ്രിൽ 2ന് യുഎസ് തിരിച്ചടിയെന്ന് സൂചന
latest
• 2 days ago
ഹരിയാനയില് യുദ്ധവിമാനം തകര്ന്നുവീണു; പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ് രക്ഷപ്പെട്ടു
National
• 2 days ago
കൊടും ചൂട്: സംസ്ഥാനത്ത് ഉയര്ന്ന താപനില മുന്നറിയിപ്പ്
Kerala
• 2 days ago
റൊണാൾഡോക്ക് 40 വയസ്സായി, ഇനി ആ ലക്ഷ്യത്തിലെത്താൻ ബുദ്ധിമുട്ടാണ്: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
Cricket
• 2 days ago
464 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സുപ്രീം കമ്മിറ്റി
Kuwait
• 2 days ago
മൊയ്തുണ്ണി മുസ്ല്യാര് അന്തരിച്ചു
Kerala
• 2 days ago
യുണൈറ്റഡ് ഇന് ഗിവിംഗ് ക്യാമ്പയിന് തുടക്കമിട്ട് യുഎഇ
uae
• 2 days ago
മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരുടെ പ്രകടനം പോര; പ്രാതിനിധ്യത്തില് ഒരു ജില്ലയ്ക്കുമാത്രം ആധിപത്യമെന്ന് സിപിഎം വിമര്ശനം
Kerala
• 2 days ago
സ്വർണം വാങ്ങണോ..ഇന്നു തന്നെ വിട്ടോളൂ ജ്വല്ലറിയിലേക്ക്..വിലയിൽ വൻ ഇടിവ്
Business
• 2 days ago
യുഎഇയിലെ ഉപയോക്താക്കള്ക്കായി പുതിയ ഫീച്ചര് അവതരിപ്പിച്ച് വാട്ട്സ്ആപ്പ്
uae
• 2 days ago
താനൂരില് നിന്ന് കാണാതായ കുട്ടികള് നാട്ടിലേക്ക്; ഇവരെ പൂണെയിലെത്തിച്ചു
Kerala
• 2 days ago
മിഡിൽ ഈസ്റ്റിലെ AI സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന ആദ്യ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തം
Kuwait
• 2 days ago
ഗുജറാത്തിലേക്ക് ട്രെയിനില് യാത്ര ചെയ്യുന്നതിനിടെ ഇസ്ലാമിക പണ്ഡിതന് ഹിന്ദുത്വ സംഘത്തിന്റെ അതിക്രൂര ആക്രമണം; മര്ദ്ദനം പാകിസ്താനി എന്ന് വിളിച്ച്
National
• 2 days ago
'ഇസ്റാഈല് വിട്ടയച്ച ഫലസ്തീന് തടവുകാരെ കൂടി ഒന്ന് നേരില് കാണൂ' ഇസ്റാഈല് ബന്ദികളെ നേരില് കണ്ടെന്ന വാദമുന്നയിച്ച ട്രംപിനോട് ഹമാസ്
International
• 2 days ago
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്ദനമേറ്റ ഓട്ടോഡ്രൈവര് കുഴഞ്ഞുവീണ് മരിച്ചു; സംഭവത്തില് പ്രതിഷേധം
Kerala
• 2 days ago
'നരകത്തില് നിന്ന് നാട്ടിലേക്കിറങ്ങാന് സാത്താന്റെ സന്തതികള് തയ്യാറെടുക്കുന്നു പോലും...' കാസയുടെ രാഷ്ട്രീയ പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് ഡോ.ജിന്റോ ജോണ്
Kerala
• 2 days ago
ഡൽഹി 'തുഗ്ലക് ലെയിൻ' റോഡിന്റ പേര് മാറ്റിയോ?; ബി.ജെ.പി നേതാക്കളുടെ നെയിം ബോർഡിൽ 'സ്വാമി വിവേകാനന്ദ മാർഗ്'
National
• 2 days ago