
ഖത്തര് ഗ്രേസ് പിരീഡ്; വിസനിയമലംഘനം നടത്തിയവര്ക്ക് എത്ര കാലം ഖത്തറില് താമസിക്കാം

ദോഹ: ജിസിസി രാജ്യങ്ങള്ക്കിടയിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില് ഒന്നാണ് ഖത്തര്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലംകൊണ്ട് ഖത്തര് വളരെയധികം പുരോഗമിച്ചു. ഖത്തര് അമീര് തമീം ബിന് ഹമദ് അല്താനിയുടെ നേതൃത്വത്തില് ഗള്ഫ് രാജ്യങ്ങള്ക്കിടയില് തന്നെ ഖത്തര് വലിയ സ്ഥാനം കൈവരിച്ചിരുന്നു. 2022 ഫിഫ അന്താരാഷ്ട്ര ഫുട്ബോള് ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെ ലോകരാജ്യങ്ങള്ക്കിടയില് ഖത്തര് വലിയ രീതിയിലുള്ള സ്വീകാര്യത നേടി എടുത്തിരുന്നു.
ഇക്കഴിഞ്ഞ മാസമാണ് ഖത്തര് വിസ നിയമലംഘകര്ക്കുള്ള ഗ്രേസ് പീരിഡ് പ്രഖ്യാപിച്ചത്. ഖത്തറില് അനധികൃതമായി താമസിക്കുന്ന വിസ നിയമലംഘനം നടത്തിയവര്ക്ക് രാജ്യം വിടുന്നതിനുള്ള ഗ്രേസ് പിരീഡ് ആണ് ഖത്തര് പ്രഖ്യാപിച്ചത്. മൂന്ന് മാസമാണ് ഗ്രേസ് പിരീഡ് കാലാവധി. ഫെബ്രുവരി 9 ഞായറാഴ്ച മുതല് മൂന്നു മാസത്തേക്കാണ് ഇത് പ്രഖ്യാപിച്ചത്.
അംഗീകൃത രേഖകള് ഇല്ലാതെ ഖത്തറില് താമസിക്കുന്നവര്ക്ക് വിസ പിരിയഡ് ഉപയോഗിക്കാവുന്നതാണ്. മേയ് ഒമ്പതിന് ഈ ഗ്രേസ് വിസ പിരീഡ് കാലാവധി കഴിയുന്നതാണ്. നിയമലംഘനം നടത്തിയവര്ക്ക് ഹമദ് ഇന്റര്നാഷണല് വിമാനത്താവളത്തില് നേരിട്ട് എത്തിയോ സല്വര് റോഡിലെ സെര്ച്ച് ആന്ഡ് ഫോളോ അപ്പ് സംവിധാനം ഉപയോഗപ്പെടുത്തിയോ രാജ്യം വിടാനാകും. പ്രവൃത്തി ദിവസങ്ങളില് ഉച്ചക്ക് ഒരു മണി മുതല് രാത്രി 9 മണി വരെയാണ് സെര്ച്ച് ആന്ഡ് ഫോളോ അപ്പ് വിഭാഗം പ്രവര്ത്തിക്കുന്നത്.
Qatar Grace Period; How long can visa violators stay in Qatar?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താനൂരില് പെണ്കുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറില് നിന്ന് രണ്ടുപേര്ക്കും കോള് വന്നു, അന്വേഷണം ഊര്ജിതമാക്കി പൊലിസ്
Kerala
• 3 days ago
2024ല് മാത്രം ഒമാന് ഉല്പ്പാദിപ്പിച്ചത് 400,000 ടണ്ണിനടുത്ത് ഈത്തപ്പഴം
oman
• 3 days ago
ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും മരണം; ഷൈനി കടുത്ത മാനസിക സമ്മര്ദ്ദത്തിലായിരുന്നുവെന്ന് പൊലിസ്
Kerala
• 3 days ago
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ച; മുഖ്യപ്രതി ഷുഹൈബ് കീഴടങ്ങി
Kerala
• 3 days ago
'നിങ്ങളുടെ ചെലവില് വീടുകള് പുനര്നിര്മിച്ചു നല്കാന് ഉത്തരവിടും' ബുള്ഡോസര് രാജില് യോഗി സര്ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്ശനം
National
• 3 days ago
സനാതന ധര്മ പരാമര്ശം: ഉദയനിധിക്കെതിരെ പുതിയ കേസുകളെടുക്കരുതെന്ന് സുപ്രിം കോടതി
National
• 3 days ago
എസ്.ഡി.പി.ഐ ഓഫിസുകളില് രാജ്യവ്യാപക റെയ്ഡുമായി ഇ.ഡി
National
• 3 days ago
പ്രഥമ എമിറേറ്റസ് ഹോളി ഖുര്ആന് പുരസ്കാരം ദുബൈ ഭരണാധികാരിക്ക് സമ്മാനിച്ചു
uae
• 3 days ago
ജോലിക്കെത്താതെ 15 വര്ഷം ശമ്പളം തട്ടി; കുവൈത്തില് ഡോക്ടര്ക്ക് 5 വര്ഷം തടവ്
Kuwait
• 3 days ago
ദുബൈയില് പാര്ക്കിംഗ് നിരീക്ഷിക്കാന് പുതിയ ക്യാമറകള്; ഇവ എങ്ങനെ പ്രവര്ത്തിക്കുന്നു എന്നറിയാം
latest
• 3 days ago
ഒരിടത്ത് കൂടി, വേറൊരിടത്ത് കുറഞ്ഞു; സ്വര്ണത്തിന് ഇന്നും പലവില, കണ്ഫ്യൂഷന് തീര്ത്ത് വാങ്ങാം...
Business
• 3 days ago
എസ് ജയശങ്കറിന് നേരെ ഖലിസ്ഥാന് വാദികളുടെ ആക്രമണ ശ്രമം, സംഭവം ലണ്ടന് സന്ദര്ശനത്തിനിടെ; ഇന്ത്യന് പതാക കീറിയെറിഞ്ഞു
International
• 3 days ago
ചോദ്യപേപ്പറുകൾ മുൻ വർഷങ്ങളിലും ചോർത്തി; തെളിവുകൾ നശിപ്പിക്കാനും ശ്രമം
Kerala
• 3 days ago
പരിഭ്രാന്തി പരത്തിയ വ്യാജ കടുവ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
Kerala
• 3 days ago
Qatar Weather Updates: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടും; ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ
qatar
• 3 days ago
ലഹരി മാഫിയയുടെ പുതിയ മുഖം: സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് മിഠായികൾ, പെട്ടിക്കടയിൽ നിന്ന് പിടികൂടി
Kerala
• 3 days ago
ഇടുക്കി വാഴത്തോപ്പിൽ 7 ലക്ഷം തട്ടിപ്പ്: രണ്ടാമത്തെ പ്രതിയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ
Kerala
• 3 days ago
കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിന് ഗുരുതര പരിക്ക്, അന്വേഷണം തുടരുന്നു
Kerala
• 3 days ago
കനലണഞ്ഞ് വിഭാഗീയത, തീക്കാറ്റാകാന് വിവാദങ്ങള്; സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
Kerala
• 3 days ago
പ്രതിസന്ധി രൂക്ഷമാകും; വൈദ്യുതി ഉപഭോഗം 10 കോടി യൂനിറ്റ് പിന്നിട്ടു
Kerala
• 3 days ago
മുപ്പത് കഴിഞ്ഞ 48.12 ലക്ഷം പേർക്ക് രക്താദിമർദ സാധ്യതയെന്ന് 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' കാംപയിൻ സർവേ
Kerala
• 3 days ago