
ഉംറക്കായി യാത്ര പുറപ്പെടുമ്പോള്‍ ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

റിയാദ്: ഉംറ യാത്രയ്ക്കിടെ തടസ്സങ്ങള്‍ ഒഴിവാക്കാനും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കുന്നതിനുമായി യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ ലഗേജ് പരിശോധിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീര്‍ഥാടകരോട് അഭ്യര്‍ത്ഥിച്ചു.
ഒരു പൊതു ഉപദേശക സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പടക്കങ്ങള്‍, വ്യാജ കറന്‍സി, രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, റഡാര്‍ ഡിറ്റക്ടറുകള്‍, സ്റ്റണ്‍ ഗണ്ണുകള്‍, ലേസര്‍ പേനകള്‍, മറഞ്ഞിരിക്കുന്ന ക്യാമറകള്‍ എന്നിവയുള്‍പ്പെടെയുള്ള നിരോധിത വസ്തുക്കളുടെ ഒരു പട്ടിക മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാനായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (ZATCA) വെബ്‌സൈറ്റിലൂടെ (ZATCA.GOV.SA) നിരോധിത വസ്തുക്കളുടെ പൂര്‍ണ്ണമായ പട്ടിക പുറത്തുവിട്ടിട്ടുണ്ട്.
യാത്രക്കാര്‍ ഘടനയില്ലാത്തതോ വൃത്താകൃതിയിലുള്ളതോ ആയ ബാഗുകള്‍ കൊണ്ടുവരരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. കാരണം അവ ഓവര്‍ഹെഡ് കമ്പാര്‍ട്ടുമെന്റുകളില്‍ ശരിയായി യോജിക്കണമെന്നില്ല. കൂടാതെ കൈകാര്യം ചെയ്യാന്‍ സങ്കീര്‍ണ്ണമായ തുണികൊണ്ടുള്ള ലഗേജ് കാരിയറുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. അമിത ഭാരമുള്ള ലഗേജുകള്‍, വലിപ്പം കൂടിയ സ്യൂട്ട്‌കേസുകള്‍, നീളമുള്ള സ്ട്രാപ്പുകള്‍ ഉള്ള ബാഗുകള്‍ എന്നിവയും ഒഴിവാക്കണം. കാരണം ഇവ യാത്രാ സമയത്ത് അസൗകര്യമുണ്ടാക്കും.
These are the main things to avoid while traveling for Umrah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 3 days ago
സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 3 days ago
പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക
International
• 3 days ago
കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ
Kerala
• 3 days ago
ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍
Saudi-arabia
• 3 days ago
സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 3 days ago
കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 3 days ago
ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം
bahrain
• 3 days ago
വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
Kerala
• 3 days ago
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി
Kerala
• 3 days ago
യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ
latest
• 3 days ago
ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
latest
• 3 days ago
സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല് പിന്നെ പാര്ലമെന്റ് എന്തിനെന്ന് എംഎല്എ
National
• 3 days ago
'സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഐക്യദാര്ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്സിസ് മാര്പ്പാപ്പക്ക് ആദരാഞ്ജലികള് അര്പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്
latest
• 3 days ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• 3 days ago
കുവൈത്തിലെ സര്ക്കാര് ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന് ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• 3 days ago
ഫ്രാന്സിസ് മാര്പാപ്പയുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 3 days ago
അവസാന വാക്കുകള് ഗസ്സക്കായി, എന്നും പീഡിതര്ക്കൊപ്പം; നിലപാടുകളുടെ മഹാഇടയന്
International
• 3 days ago
സഊദിയില്‍ നിന്നെത്തിയ ഭര്ത്താവിനെ ഭാര്യയും, കാമുകനും ചേര്ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
National
• 3 days ago
അല് ഐനില് 3,000 വര്ഷം പഴക്കമുള്ള ഇരുമ്പുയുഗ കാലത്തെ ശ്മശാനം കണ്ടെത്തി; വൈറലായി ദൃശ്യങ്ങള്
uae
• 3 days ago
കള്ളപ്പണം വെളുപ്പിച്ച ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏര്പ്പെടുത്തി യുഎഇ സെന്ട്രല് ബാങ്ക്
uae
• 3 days ago