
ഓസ്‌ട്രേലിയക്കെതിരെ സമ്മർദങ്ങളെ ഇല്ലാതാക്കിയത് ആ ഒറ്റ വഴിയിലൂടെയാണ്: കോഹ്‌ലി

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനമാണ് സൂപ്പർതാരം വിരാട് കോഹ്‌ലി നടത്തിയത്. കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 98 പന്തിൽ 84 റൺസാണ് കോഹ്‌ലി നേടിയത്. അഞ്ചു ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മത്സരശേഷം തന്റെ ഈ തകർപ്പൻ ഇന്നിങ്സിനെക്കുറിച്ച് കോഹ്‌ലി സംസാരിക്കുകയും ചെയ്തു.
'ഗ്രീസിൽ ഞാൻ നിലയുറപ്പിച്ച സമയങ്ങളിൽ ഞാൻ ഒരിക്കലും തിടുക്കം കാണിച്ചില്ല. വളരെ ശാന്തമായാണ് ഞാൻ കളിച്ചത്. ഞാൻ നേടിയ സിംഗിൾസാണ് എനിക്ക് ഈ ഇന്നിങ്സിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. മത്സരത്തിൽ സമ്മർദം ഉണ്ടായിരുന്നു. എന്നാൽ കളിയിൽ കൂടുതൽ സമയം പോയാൽ എതിർ ടീം തീർച്ചയായും തോൽവിയിലേക്ക് പോവും. അതുകൊണ്ട് പല കാര്യങ്ങളും നിയന്ത്രിക്കണം. റൺ റേറ്റ്, സിക്സുകൾ നേടുന്നത് എല്ലാം ഇതിൽ ഉൾപ്പെടും. എനിക്ക് ഇതൊന്നും നേടാൻ സാധിക്കാത്തതിൽ വിഷമമില്ല,' കോഹ്‌ലി പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. കോഹ്‌ലിക്ക് പുറമെ ശ്രേയസ് അയ്യർ 62 പന്തിൽ 45 റൺസും കെഎൽ രാഹുൽ 34 പന്തിൽ 42 റൺസും നേടി വിജയത്തിൽ നിർണായകമായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. സ്മിത്ത് 96 പന്തിൽ 73 റൺസാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. അലക്സ് ക്യാരി എട്ട് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 57 പന്തിൽ 61 റൺസും നേടി.
ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട വീതം വിക്കറ്റും നേടി തിളങ്ങി. അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. നാളെ നടക്കുന്ന രണ്ടാം സെമിയിൽ സൗത്ത് ആഫ്രിക്കയും ന്യൂസിലാൻഡുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലെ വിജയികളെയായിരിക്കും മാർച്ച് ഒമ്പതിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 7 hours ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
uae
• 8 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 8 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 8 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 8 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 9 hours ago
യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert
uae
• 9 hours ago
'ഡൽഹിയിൽ ഒരു പണിയുമില്ല, അതിനാലാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
Kerala
• 9 hours ago
കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം
Kerala
• 9 hours ago
'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം'; പുതിയ ക്യാംപെയിനുമായി അബൂദബി; നിയമലംഘനത്തിന് ഒരു മില്യൺ വരെ പിഴ
uae
• 10 hours ago
അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 10 hours ago
കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
Kerala
• 10 hours ago
ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന്‍ റാഞ്ചല്‍ ദൃശ്യങ്ങള്‍ പുറത്ത്
International
• 11 hours ago
രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?
uae
• 12 hours ago
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
Kerala
• 14 hours ago
മുസ്ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്
International
• 15 hours ago
റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ
Tech
• 15 hours ago
ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ
Weather
• 16 hours ago
ഇന്റർനെറ്റ് വിപ്ലവത്തിന്റെ പുതിയ അധ്യായം; മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ, എയർടെലിന് പിന്നാലെ ജിയോയുമായി കരാർ
ഭാരതി എയർടെലുമായുള്ള സഹകരണത്തിന് പിന്നാലെ, രാജ്യത്തെ ഏറ്റവും വലിയ ടെലികോം ശൃംഖലയായ റിലയൻസ് ജിയോയുമായും സ്റ്റാർലിങ്ക് കരാർ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ
Business
• 16 hours ago
ശസ്ത്രക്രിയക്കിടെ കുടല് മുറിഞ്ഞ് അണുബാധ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചെന്ന് ആരോപണം
Kerala
• 17 hours ago
ഇ ഓഫീസിന് പുതു മുഖം: ഡിജിറ്റല്‍ ഗവേര്‍ണന്‍സിന് കരുത്ത് പകരാന്‍ കെ സ്യൂട്ട്
Kerala
• 12 hours ago
വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്സ്ആപ്പ് നമ്പറുകൾ അനുവദിച്ചു
Kuwait
• 12 hours ago
മാനന്തവാടിയില്‍ പ്രതിയുമായി പോയ പൊലിസ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; വഴിയോര കച്ചവടക്കാരന് മരിച്ചു
Kerala
• 13 hours ago