HOME
DETAILS

യുകെയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം; യുവാവില്‍ നിന്ന്‌ലക്ഷങ്ങള്‍ തട്ടിയ യുവതിയും സുഹൃത്തും അറസ്റ്റില്‍

  
January 15 2025 | 16:01 PM

Work visa offer to UK The young woman and her friend were arrested for extorting lakhs from the young man

ഇരിങ്ങാലക്കുട: യുകെയിലേക്ക് തൊഴില്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയും സുഹൃത്തും  അറസ്റ്റില്‍. പുത്തന്‍ചിറ സ്വദേശിനി പൂതോളിപറമ്പില്‍ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടില്‍ അഖില്‍ (34) എന്നിവരാണ് പിടിയിലായത്.

ആളൂര്‍ സ്വദേശിയായ സജിത്തില്‍ നിന്നാണ് യുകെയില്‍ തൊഴില്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തത്. സജിത്തിനും രണ്ടും സുഹൃത്തുക്കള്‍ക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തത്. ഇവരെ മാളയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.

റൂറല്‍ എസ്പിബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷും ഇന്‍സ്‌പെക്ടര്‍ കെഎം.ബിനീഷും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ; കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

Kerala
  •  4 hours ago
No Image

പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളിലൊരാൾ മാതാപിതാക്കൾക്കൊപ്പമെത്തി കീഴടങ്ങി; ഇതുവരെ അറസ്റ്റിലായത് 51 പേർ

Kerala
  •  5 hours ago
No Image

യുഎഇ; 2025ല്‍ 75% തൊഴിലുടമകളും ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്; സന്തോഷത്തിമിര്‍പ്പില്‍ തൊഴിലാളികള്‍

uae
  •  5 hours ago
No Image

യുവതിയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ

Kerala
  •  5 hours ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് മലയാളി യുവാവ് മരിച്ചു

Kerala
  •  6 hours ago
No Image

കൊച്ചിയില്‍ ഫ്ലാറ്റിന്റെ 24ാം നിലയില്‍ നിന്നു വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികൾക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

Kerala
  •  6 hours ago
No Image

ലഹരി വില്‍പനയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് വീട് വളഞ്ഞിട്ട് ആക്രമിച്ച് ലഹരി മാഫിയ സംഘം; സ്ത്രീകളും കുട്ടികളുമടക്കം 8 പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് തെന്നി വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം

latest
  •  7 hours ago
No Image

പെരുമാതുറയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  8 hours ago