HOME
DETAILS
MAL
ഏറ്റവും സ്വാധീനമുള്ള അറബ് നേതാവെന്ന നേട്ടം സ്വന്തമാക്കി സൗദി കിരീടാവകാശി
January 09 2025 | 16:01 PM
ജിദ്ദ: 2024 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് എന്ന പദവി സ്വന്തമാക്കി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഇത് തുടർച്ചയായ നാലാം വർഷമാണ് ഈ പദവി സഊദി കിരീടാവകാശിയെ തേടിയെത്തുന്നത്.
2024 ഡിസംബർ 23 മുതൽ 2025 ജനുവരി എട്ട് വരെ ഷ്യ ടുഡേ അറബിക് നെറ്റ്‌വർക്ക് അറബ് സമൂഹത്തിനിടയിൽ നടത്തിയ അഭിപ്രായ സർവേ പ്രകാരമാണ് തിരഞ്ഞെടുപ്പ്.
2021 മുതൽ ഇത് തുടർച്ചയായ നാലാം തവണയാണ് ഈ അംഗീകാരം അദ്ദേഹത്തെ തേടിയെത്തുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 54.54 ശതമാനം അഥവാ 31,166 വോട്ടുകളിൽ 16,998 വോട്ടുകളും സഊദി കിരീടാവകാശിക്ക് ലഭിച്ചു.
Saudi Crown Prince Mohammed bin Salman has achieved the distinction of being the most influential Arab leader for the third consecutive year
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."