HOME
DETAILS

തിരുപ്പതി ദുരന്തത്തില്‍ മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

  
January 09 2025 | 10:01 AM

one-malayali-among-six-died-in-tirupati-temple-stampede

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52) ആണ് മരിച്ചത്. ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ച്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്.  മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. 

ഇന്നലെ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിനു മുന്നിലാണ് അപ്രതീക്ഷിതമായ തിക്കും തിരക്കുമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.

അതേസമയം, തിരുപ്പതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം. ജനുവരി പത്തിനാണ് തിരുപ്പതിയില്‍ വൈകുണ്ഠ ഏകാദശി നടക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉംറ വീസക്കാർക്ക്‌ വാക്‌സിനേഷൻ നിർബന്ധം; സർക്കുലറിറക്കി സഊദി സിവിൽ എവിയേഷൻ

Saudi-arabia
  •  13 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടാകുമെന്ന് സർവേ 

uae
  •  13 hours ago
No Image

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Kerala
  •  13 hours ago
No Image

ബിസിനസ് റജിസ്ട്രേഷൻ എളുപ്പമാക്കാൻ പുതിയ അതോറിറ്റിയുമായി അബൂദബി 

uae
  •  14 hours ago
No Image

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; തളര്‍ന്നുവീണു

Kerala
  •  14 hours ago
No Image

വഴിയടച്ച് സമരവും സമ്മേളനവും; എം.വി ഗോവിന്ദനും ബിനോയ് വിശ്വവും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

Kerala
  •  15 hours ago
No Image

യുഎഇയില്‍ ഇനി മുതല്‍ മാതാപിതാക്കളെ അധിക്ഷേപിച്ചാല്‍ പിഴ

uae
  •  15 hours ago
No Image

മാലാഖയുടെ മായാജാലം തുടരുന്നു; പോർച്ചുഗലിൽ കിരീട പോരിനൊരുങ്ങി ഡി മരിയ

Football
  •  15 hours ago
No Image

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; 14 ദിവസം റിമാന്‍ഡില്‍

Kerala
  •  15 hours ago
No Image

Hajj 2025: കരിപ്പൂര്‍ വഴി ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ കേന്ദ്രമന്ത്രിയെ കണ്ടു

Kerala
  •  15 hours ago