HOME
DETAILS

പുതുവത്സര ദിനത്തിൽ ദുബൈയിൽ സൗജന്യ പാർക്കിം​ഗ്

  
December 27 2024 | 14:12 PM

Free Parking in Dubai on New Years Day

പുതുവത്സര അവധിയായ ജനുവരി ഒന്ന് ന് ദുബൈയിലെ എല്ലാ പൊതു പാര്‍ക്കിംഗ് ഏരിയകളും സൗജന്യമായിരിക്കുമെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി പ്രഖ്യാപിച്ചു. അതേസമയം ബ്ലു സോണിലുള്ള ബഹുനില പാര്‍ക്കിംഗിന് ഫീസ് നല്‍കേണ്ടതായി വരും. 2025 ജനുവരി രണ്ട് മുതല്‍ പെയ്ഡ് പാര്‍ക്കിംഗ് പുനരാരംഭിക്കും.

Dubai has announced free parking for all on New Year's Day, a special treat for residents and visitors celebrating the start of a new year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഴ്സണലിന്‌ കനത്ത തിരിച്ചടി; സൂപ്പർതാരം പരിക്കേറ്റ് പുറത്തായി

Football
  •  7 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍, മുന്‍ സിപിഎം എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ കുറ്റക്കാരന്‍

Kerala
  •  7 hours ago
No Image

93 വർഷത്തെ റെക്കോർഡും തകർന്നുവീണു; ഏഴാം നമ്പറിൽ നിതീഷ് കുമാർ റെഡ്ഢിയുടെ സർവാധിപത്യം 

Cricket
  •  7 hours ago
No Image

'കാശില്ലാത്തതിനാല്‍ ട്രെയിനിന്റെ വീലുകള്‍ക്കടയില്‍ ഒളിച്ചിരുന്ന് 250 കി.മീ യാത്ര'; വാസ്തവം ഇതാണ്

National
  •  7 hours ago
No Image

മൂക്കില്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതിയുടെ കാഴ്ച നഷ്ടമായി; കണ്ണൂര്‍ മെഡി. കോളജിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി

Kerala
  •  7 hours ago
No Image

മിഡിൽ ഈസ്റ്റിലും റൊണാൾഡോ തന്നെ രാജാവ്; ഗ്ലോബ് സോക്കർ അവാർഡ് കൈപ്പിടിയിലാക്കി

Football
  •  8 hours ago
No Image

നിലംതൊടാതെ പറത്തിയത് എട്ട് സിക്‌സറുകൾ; ഓസ്‌ട്രേലിയൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി

Cricket
  •  9 hours ago
No Image

തേനിയില്‍ ടൂറിസ്റ്റ് വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു, 18 പേര്‍ക്ക് പരുക്ക് 

Kerala
  •  9 hours ago
No Image

ഷാര്‍ജയില്‍ പാര്‍ക്ക് എന്‍ട്രി കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം? ചെലവ്, ആവശ്യമായ രേഖകള്‍ അറിയാം

uae
  •  9 hours ago
No Image

അഫ്ഗാനെതിരെ അടിച്ചെടുത്തത് കൂറ്റൻ സ്കോർ; ടെസ്റ്റ് ക്രിക്കറ്റിൽ സിംബാബ്‌വെക്ക് റെക്കോർഡ് ടോട്ടൽ

Cricket
  •  10 hours ago