HOME
DETAILS
MAL
മീനങ്ങാടിയില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാള്‍ മരിച്ചു
December 20 2024 | 15:12 PM
വയനാട്: മീനങ്ങാടിയില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാള്‍ മരിച്ചു. എടക്കര വയലിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുല്‍പ്പള്ളി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടു.
മണ്ണ് സംരക്ഷണ വകുപ്പ് കൃഷി ആവശ്യത്തിനായി കുഴിച്ച് നല്‍കുന്ന കിണറാണ് ഇടിഞ്ഞത്. ജെസിബി ഉപയോഗിച്ചായിരുന്നു കിണര്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നത്. നിര്‍മ്മാണം പൂര്‍ത്തിയായി നാളെ വാര്‍പ്പ് നടക്കാനിരിക്കെയാണ് അപകടം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. man died in wayanad meenangadi while digging well
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."