HOME
DETAILS

തോൽവികളിൽ കരകയറാതെ സിറ്റി

  
December 21 2024 | 15:12 PM

City not recovering from defeats

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ തോൽവികളിൽ കരകയറാതെ സിറ്റി.മുൻ വർഷത്തെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിലവിലെ അവസ്ഥ കണ്ട് അമ്പരന്ന് നില്‍ക്കുന്ന ആരാധകര്‍ക്ക് ഇന്നും നിരാശയുടെ ദിനമായിരുന്നു. ഉനായ് എംറിയുടെ അസ്റ്റന്‍ വില്ലയാണ് ഇന്ന് സിറ്റിയെ വീഴ്ത്തിയത്. എവേ പോരാട്ടത്തില്‍ പെപ് ഗ്വാര്‍ഡിയോളയും സംഘവും 2-1നാണ് പരാജയം രുചിച്ചത്.

കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ ഡെർബിയിൽ യുനൈറ്റഡിനോടു പരാജയപ്പെട്ടാണ് സിറ്റി എവേ പോരിനിറങ്ങിയത്. പക്ഷേ ഇന്നും നിരാശയായിരുന്നു ഫലം.രണ്ടുപകുതികളിലും ഗോളുകള്‍ നേടി  അസ്റ്റന്‍ വില്ല വിജയം നേടുകയായിരുന്നു. അവസാന ഘട്ടത്തില്‍ ഒരു ഗോള്‍ മടക്കി ആശ്വാസം കൊള്ളാന്‍ മാത്രമാണ് ഇന്നത്തെ പോരില്‍ സിറ്റിക്ക് ആകെ സാധിച്ചത്.

16ാം മിനിറ്റില്‍ ജോണ്‍ ഡ്യുറനാണ് വില്ലയ്ക്ക് വേണ്ടി ​ഗോൾ കണ്ടെത്തിയത്. 65ാം മിനിറ്റില്‍ മോര്‍ഗന്‍ റോജേഴ്‌സ് രണ്ടാം ഗോളും നേടി. സിറ്റിയുടെ ആശ്വാസ ഗോള്‍ ഇഞ്ച്വറി സമയത്ത് ഫില്‍ ഫോഡനാണ് നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകര; റോഡരികിൽ നിർത്തിയിട്ടിരുന്ന കാരവനിൽ 2 മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു

Kerala
  •  a day ago
No Image

ഉത്തർപ്രദേശിൽ പട്ടാപ്പകൽ ജനസേവാ കേന്ദ്രത്തിൽ തോക്ക് ചൂണ്ടി കവർച്ച

Kerala
  •  a day ago
No Image

തൃക്കാക്കര; എൻസിസി ക്യാമ്പിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a day ago
No Image

തലസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

latest
  •  a day ago
No Image

വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

National
  •  a day ago
No Image

സംസ്ഥാനത്ത് ജനുവരി 22ന് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും

Kerala
  •  a day ago
No Image

താലപ്പൊലിയ്ക്കായി ക്ഷേത്രത്തിൽ പോയ വയോധിക ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

ന്യൂ സൗത്ത് വെയിൽസിൽ 98 കം​ഗാരുക്കൾ വെടിയേറ്റു മരിച്ചു; 43കാരൻ പിടിയിൽ

International
  •  a day ago
No Image

എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

Kerala
  •  a day ago