HOME
DETAILS
MAL
ഇവിഎം ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജിയിൽ അടുത്തമാസം സുപ്രിംകോടതി വാദം കേൾക്കും
Web Desk
December 20 2024 | 13:12 PM
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ(ഇവിഎം) ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രിംകോടതി വാദം കേൾക്കും. ഇവിഎം പരിശോധിക്കാൻ നയം രൂപീകരിക്കണമെന്ന ഹരജിയിലാണ് കോടതി വാദം കേൾക്കുന്നത്. ഹരിയാനയിലെ കോൺഗ്രസ് നേതാക്കളുടെ ഹരജിയിലാണ് കോടതി അടുത്തമാസം വാദം കേൾക്കാമെന്ന് അറിയിച്ചത്. ഹരജി തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
I couldn't find more information on this topic. For the latest updates on the Supreme Court hearing, I recommend checking online news sources.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."