HOME
DETAILS
MAL
കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം
December 09 2024 | 18:12 PM
കണ്ണൂർ: ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തും. പൊലിസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണു സമരം.ജില്ലാ ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷൻ കമ്മിറ്റിയാണു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊലിസ് സമീപനത്തിൽ മാറ്റമില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."