HOME
DETAILS
MAL
ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ താത്കാലികമായി അടച്ചു
December 10 2024 | 14:12 PM
2024 ഡിസംബർ 10, ചൊവ്വാഴ്‌ച്ച മുതൽ അൽ നസീം, അൽ അമീറത് പാർക്കുകൾ താത്കാലികമായി അടയ്ക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ഡിസംബർ 9-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
മസ്കറ്റ് നൈറ്റ്സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്ക് വേണ്ടിയുള്ള അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണ് പാർക്കുകൾ അടച്ചിടുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ പാർക്കുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. 2024 ഡിസംബർ 5 മുതൽ അൽ ഖുറം നാച്ചുറൽ പാർക്ക് താത്കാലികമായി അടച്ചിരുന്നു.
Authorities in Oman have announced the temporary closure of Al Naseem and Al Amerat parks in the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."