വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ കൂടി ഉൾപ്പെടുത്തി റോയൽ ഒമാൻ പൊലിസ്
തങ്ങളുടെ വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ ഉൾപ്പെടുത്തിയതായി റോയൽ ഒമാൻ പൊലിസ് (ROP). 2024 ഡിസംബർ 4-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.\
شرطة عمان السلطانية تضيف مجموعة من السيارات الكهربائية الجديدة إلى أسطول دورياتها المرورية والأمنية، في خطوة تعكس التزامها بالتنمية المستدامة والتوجه نحو استخدام الطاقة النظيفة.#شرطة_عمان_السلطانية pic.twitter.com/59KReJjQI1
— شرطة عُمان السلطانية (@RoyalOmanPolice) December 4, 2024
റോയൽ ഒമാൻ പൊലിസിന്റെ ട്രാഫിക്, സെക്യൂരിറ്റി പെട്രോൾ വാഹനനിരയിലേക്കാണ് ഈ പുതിയ വാഹനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധത, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ ഉപയോഗപ്പെടുത്തൽ എന്നിവയ്ക്കായി റോയൽ ഒമാൻ പൊലിസ് മുന്നോട്ട് വെക്കുന്ന നയങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
The Royal Oman Police has expanded its fleet with the addition of new electric cars, promoting sustainable transportation and reducing environmental impact.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."