HOME
DETAILS

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

  
November 24 2024 | 16:11 PM

Qatar Cracks Down on Businesses Offering Fake Deals

ദോഹ: വ്യാജ ഓഫറുകൾ നൽകി കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം. കച്ചവടം വർധിപ്പിക്കുന്നതിനായി സൂപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും വിലയിൽ കൃത്രിമം കാണിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പരിശോധന.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ കുറഞ്ഞ വിലയ്ക്ക് ചരക്കുകളോ സേവനങ്ങളോ നൽകുന്നത് ഖത്തറിൽ നിയമ വിരുദ്ധമാണ്. ഷോപ്പിംഗ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്രൊമോഷണൽ ഓഫറുകളും കാമ്പയിനുകളും നടക്കുമ്പോൾ ഇത്തരം നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് മന്ത്രാലയം പരിശോധനകൾ നടത്തുന്നത്. 

ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും പ്രമോഷണൽ ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് മുൻപ് അനുമതി വാങ്ങിയിട്ടുണ്ടോയെന്നും പരിശോധിക്കും. സൂപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും നടത്തുന്ന പ്രൊമോഷനുകളിൽ വിലയിൽ കൃത്രിമം നടക്കുന്നുവെന്ന് ഉപഭോക്താക്കളിൽ നിന്ന് പരാതി ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.

The Qatar Ministry of Commerce and Industry has launched an investigation into businesses offering fake deals and discounts, aiming to protect consumers from deceptive practices.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  4 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  4 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  4 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  4 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  4 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  4 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  4 days ago