HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-06-12-2024
December 06 2024 | 16:12 PM
1.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പാർട്ണർഷിപ്പ് സമ്മിറ്റ് 2024 എവിടെയാണ് നടന്നത്?
ന്യൂ ഡൽഹി
2.ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ആരംഭിച്ച നൂതനമായ ജലശുദ്ധീകരണ സാങ്കേതികവിദ്യയുടെ പേരെന്താണ്?
നാനോ ബബിൾ ടെക്നോളജി
3.നെതുംബോ നന്ദി-ൻഡൈത്വ ഏത് രാജ്യത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്?
നമീബിയ
4.2024-ലെ ഓക്‌സ്‌ഫോർഡ് വേഡ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത വാക്ക് ഏതാണ്?
Brain Rot
5.ബഹിരാകാശ മേഖലയിൽ NCVET ഔദ്യോഗികമായി ഒരു അവാർഡ് ബോഡിയായി അംഗീകരിച്ച സംഘടന ഏതാണ്?
ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെൻ്റർ (ഇൻ-സ്പേസ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."