HOME
DETAILS

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

  
November 21 2024 | 12:11 PM

Kuwait Continues Investigations to Apprehend Residency and Labor Law Offenders

കുവൈത്ത് സിറ്റി: താമസ തൊഴില്‍ നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഗവര്‍ണറേറ്റുകളിലായി നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. മുത്‌ല, ജീബ് അല്‍ ഷുയൂഖ്, ഹസാവി, ഫഹാഹീല്‍, മഹ്ബൂല എന്നീ പ്രദേശങ്ങളിലായിരുന്നു പരിശോധന. ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് റസിഡന്‍സി അഫയേഴ്‌സ് ഇന്‍ വെസ്റ്റിഗേഷന്‍സ് പരിശോധനക്ക് നേതൃത്വം നല്‍കി.

പരിശോധനയില്‍ 200ലധികം പേര്‍ പിടിയിലായി. താമസ, തൊഴില്‍ നിയമലംഘകരായ 60പേര്‍, ഒളിവില്‍ കഴിയുന്ന 140 പേര്‍, വാറണ്ടുള്ള 14 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത 18 പേര്‍ എന്നിവരാണ് പിടിയിലായത്. പിടികൂടിയവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. വിവിധ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കര്‍ശന പരിശോധന നടന്നു വരികയാണ്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Kuwait has intensified its efforts to regulate the labor market and enforce residency laws, with ongoing investigations to apprehend violators.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  4 hours ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  5 hours ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  5 hours ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  5 hours ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  5 hours ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  6 hours ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  6 hours ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  6 hours ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  7 hours ago