HOME
DETAILS
MAL
അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം
November 21 2024 | 11:11 AM
2024 നവംബര്‍ 24 വരെ അല്‍ സീബ് സ്ട്രീറ്റില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
അല്‍ സീബ് സ്ട്രീറ്റില്‍ അല്‍ സുല്‍ഫി റൗണ്ട്എബൗട്ടിന് മുന്‍പായാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2024 നവംബര്‍ 19ന് വൈകീട്ട് മുതല്‍ ഈ ഭാഗിക ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. നിയന്ത്രണം നവംബര്‍ 24 (ഞായറാഴ്ച) രാവിലെ വരെ തുടരും. മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം.
Muscat's Al Seeb Street will have traffic control measures in place until Sunday, affecting commuters' travel plans.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."