HOME
DETAILS
MAL
ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
November 17 2024 | 13:11 PM
ദുബൈയില്‍ വസ്ത്ര വ്യാപാരിയായ കാസര്‍കോട് ചെങ്കള തൈവളപ്പ് സ്വദേശി എ.പി. അഷ്‌റഫ്-നസീമ ദമ്പതികളുടെ മകനായ മഫാസാണ് (15) മരിച്ചത്. ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് മഫാസ്.
A Malayali student tragically drowned in Dubai waters, sending shockwaves through the community. Authorities have launched an investigation into the circumstances surrounding the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."