ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ
അബൂദബി: രാജ്യാന്തര പ്രതിഭകളെ ആകര്‍ഷിക്കുന്നതില്‍ യുഎഇ തൊഴില്‍ വിപണി ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎഇയെ ആഗോള പ്രതിഭകളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത് തൊഴില്‍ വിപണിയുടെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച പ്രധാന നയങ്ങളാണ്. യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം, എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകളുടെ രണ്ടാം പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജോലി സമയം, തൊഴില്‍ നിരക്ക്, പ്രതിഭകളെ ആകര്‍ഷിക്കാനുള്ള കഴിവ്, ആഗോള പ്രതിഭകള്‍ക്ക് ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനം, ജോലിയുടെ സുതാര്യത, കുടിയേറ്റക്കാരുടെ എണ്ണം, തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക്, കുറഞ്ഞ ചെലവ് എന്നിവയിലും ആഗോളതലത്തില്‍ യുഎഇ ഒന്നാം സ്ഥാനത്താണ്.
The United Arab Emirates (UAE) has become a magnet for global talent, offering unparalleled opportunities for career growth and innovation. With its strategic location, business-friendly environment, and commitment to digitalization, the UAE has secured its position as a top destination for professionals worldwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."