HOME
DETAILS
MAL
മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു
Web Desk
November 11 2024 | 12:11 PM
ഇംഫാല്‍: മണിപ്പൂരിലെ ജിരിബാമില്‍ സി.ആര്‍.പി.എഫും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് പറഞ്ഞു.
കൊല്ലപ്പെട്ടവരെല്ലാം കുക്കി സംഘാങ്ങളാണ്. ഏറ്റുമുട്ടലില്‍ ഒരു ജവാനും പരിക്കേറ്റിട്ടുണ്ട്.
CRPF-Kuki encounter in Manipur 11 people were killed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."