HOME
DETAILS

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

ADVERTISEMENT
  
October 30 2024 | 17:10 PM

Israeli Raid on Gazas Beit Lahia Leaves 110 Dead

ഗസ്സ സിറ്റി: തുടര്‍ച്ചയായ ഇസ്‌റാഈല്‍ ബോംബാക്രമണത്തെത്തുടര്‍ന്ന് ദുരന്തനഗരമായി വടക്കന്‍ ഗസ്സയിലെ ബയ്ത് ലാഹിയ. 110 പേരാണ് ചൊവ്വാഴ്ച ബെയ്ത് ലാഹിയയില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ ഗസ്സയിലെ സ്ഥിതി ദുരന്തപൂര്‍ണമാണെന്നും ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങള്‍ ദുരിതം പേറുകയാണെന്നും യു.എന്‍ അഭയാര്‍ഥി ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

അതേസമയം, തെക്കന്‍ ലബനാനിലെ എട്ട് നഗരങ്ങളില്‍ നിന്നും ഇസ്‌റാഈല്‍ സേന ഒഴിഞ്ഞുപോകല്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷ മുന്‍നിര്‍ത്തി എത്രയും വേഗം വീടുകളില്‍നിന്ന് മാറി അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് നീങ്ങണമെന്നാണ് നിര്‍ദേശം. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തെ നിരവധി ഗ്രാമങ്ങളില്‍നിന്ന് ഇതിനകം തന്നെ ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ലബനാന്റെ വിസ്തൃതിയുടെ നാലിലൊന്ന് വരുന്ന ഭാഗത്തും ഒഴിപ്പിക്കല്‍ നടന്നതായി യു.എന്‍ വിലയിരുത്തുന്നു.

അതേസമയം, ലബനാനില്‍നിന്നയച്ച അഞ്ച് ഡ്രോണുകള്‍ തകര്‍ത്തതായും, ഒരെണ്ണം വടക്കന്‍ ഇസ്‌റാഈലിലെ നഹാരിയയിലുള്ള വ്യവസായ മേഖലയില്‍ പതിച്ചുവെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. വിമാന ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഒരു ഫാക്ടറിയിലാണ് ഇത് പതിച്ചതെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

A devastating escalation of violence in Gaza's Beit Lahia has resulted in the deaths of 110 Palestinians, sparking widespread concern and condemnation from the international community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  14 hours ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  14 hours ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  15 hours ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  15 hours ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  15 hours ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  15 hours ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  15 hours ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  15 hours ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  16 hours ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  16 hours ago