HOME
DETAILS

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

ADVERTISEMENT
  
October 30 2024 | 16:10 PM

 Indians Lead Foreign Workforce in Kuwait

കുവൈത്ത് സിറ്റി: സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഇന്ത്യക്കാര്‍ ഒന്നാമത്. ഇതോടെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം 537000 ഉയര്‍ന്നു. 18,464 പുതിയ തൊഴിലാളികളാണ് ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രമായി കുവൈത്ത് ലേബര്‍ മാര്‍ക്കറ്റിലേക്ക് എത്തിയത്.

അതേസമയം ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. നിലവില്‍ വിദേശി തൊഴില്‍ സമൂഹത്തില്‍ 4.74 ലക്ഷവുമായി ഈജിപ്ഷ്യന്‍ തൊഴിലാളികളാണ് രണ്ടാമത്. പ്രാദേശിക തൊഴില്‍ വിപണിയില്‍ 451,595 തൊഴിലാളികളുമായി കുവൈത്ത് പൗരന്മാര്‍ നിലവില്‍ മുന്നാം സ്ഥാനത്താണ്.

തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത് ബംഗ്ലാദേശി, നേപ്പാളീസ്, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്. അതേസമയം ബംഗ്ലാദേശി, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.

According to recent statistics, Indians comprise the largest expatriate community in Kuwait's labor market, surpassing other nationalities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  14 hours ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  14 hours ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  15 hours ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  15 hours ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  15 hours ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  15 hours ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  15 hours ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  16 hours ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  16 hours ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  16 hours ago