HOME
DETAILS
MAL
60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520
Web Desk
October 30 2024 | 04:10 AM
സ്വര്‍ണവിലയില്‍ ഇന്നും വന്‍കുതിപ്പ്. പവന് 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന് 59,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപ കൂടി 7440 രൂപയായി
1-Oct-24 56400
2-Oct-24 56800
3-Oct-24 56880
4-Oct-24 56960
5-Oct-24 56960
6-Oct-24 56960
7-Oct-24 56800
8-Oct-24 56800
9-Oct-24 56240
10-Oct-24 56,200
11-Oct-24 56760
12-Oct-24 56960
13-Oct-24 56960
14-Oct-24 56960
15-Oct-24 56760
16-Oct-24 57120
17-Oct-24 57280
18-Oct-24 57920
19-Oct-24 58240
20-Oct-24 58240
21-Oct-24 58400
22-Oct-24 58400
23-Oct-24 58720
24-Oct-24 58280
25-Oct-24 58360
26-Oct-24 58880
27-Oct-24 58880
28-Oct-24 58520
29-Oct-24 59,000
30-Oct-24 59,520
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."