HOME
DETAILS

ഹിസ്ബുല്ലക്ക് പുതിയ തലവൻ; നസ്‌റല്ലയുടെ പിന്‍ഗാമി നയിം ഖാസിം

  
Web Desk
October 29 2024 | 13:10 PM

Hezbollahs new leader Nasrallahs successor Naim Qasim

ബെയ്‌റൂട്ട്: ഹിസ്ബുല്ലക്ക് പുതിയ തലവൻ. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിമാണ് ഹിസ്ബുള്ളയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. ഹിസ്ബുല്ലക്ക് തലവന്‍ഹസ്സന്‍ നസ്‌റല്ലയെ ഇസ്രാഈല്‍ വധിച്ചതിനെ തുടര്‍ന്നാണ് സ്ഥാനത്തേക്കാണ് നയിം ഖാസിമിനെ  ; നസ്‌റല്ലയുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്.ഹിസ്ബുള്ളയുടെ 33 വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഖാസിം പ്രവര്‍ത്തിച്ചിരുന്നു. നസ്‌റല്ലയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിരുന്നു. ഹിസ്ബുല്ലയുടെ സ്ഥാപക നേതാവിലൊരാള്‍ കൂടിയാണ് നയിം ഖാസിം.

ഹിസ്ബുല്ലയുടെ നയങ്ങളും ലക്ഷ്യങ്ങളും പരിരക്ഷിക്കുന്നതിനായാണ് നയിം ഖാസിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1992 മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ച ഹസന്‍ നസറുള്ള കഴിഞ്ഞമാസമുണ്ടായ ഇസ്രാഈല്‍ വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടത്. നസ്‌റല്ലയുടെ കൊലപാതകത്തിന് ശേഷം ഹിസ്ബുള്ള മേധാവിയെ തീരുമാനിച്ചിരുന്നില്ല. നസ്‌റല്ലയുടെ ബന്ധു ഹഷീം സഫിദ്ദീനെ ഈ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും നസ്‌റല്ലയ്ക്ക് പിന്നാലെ ഇദ്ദേഹവും ഇസ്രാഈല്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.പിന്നാലെയാണ് ഹിസ്ബുല്ലയുടെ രണ്ടാമനായി കണക്കാക്കുന്ന ഖാസിമിനെ മേധാവിയായി ചുമതലപ്പെടുത്തിയത്. 1980ല്‍ ഹിസ്ബുല്ല രൂപീകരിക്കുന്ന വേളയില്‍ ഉണ്ടായിരുന്ന നേതാക്കളിലൊരാളാണ് ഖാസിം.

Naim Qasim, a close ally and longtime deputy of Hassan Nasrallah, is expected to succeed him as the leader of Hezbollah. Known for his firm stance against Israel and alignment with Iran's strategic policies, Qasim has been a prominent figure within Hezbollah for decades, shaping its operations and regional influence. His leadership signals continuity in Hezbollah's approach amidst ongoing Middle Eastern conflicts.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago