HOME
DETAILS

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

  
October 15 2024 | 17:10 PM

Rain in UAE from today

അബൂദബി:യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ വെള്ളി വരെ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ഇടിയും മിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്നും അറിയിപ്പിൽ പറഞ്ഞു. അറബിക്കടലിലെ ഉയർന്ന് നിൽക്കുന്ന ന്യൂനമർദം ഒമാനിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായിട്ടാണ് മഴ പെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.യു.എ.ഇയിലെ വടക്ക്-കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലെ ചില ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതകളിൽ മഴപെയ്യും.

കാഴ്ച മറയ്ക്കുന്ന ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ മുന്നറിയിപ്പിന്റെ വെളിച്ചത്തിൽ യു.എ.ഇ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.

ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലുള്ള യു.എ.ഇ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഒമാനിലെ യു.എ.ഇ നയതന്ത്ര കാര്യാലയം ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago