HOME
DETAILS
MAL
ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം
Web Desk
October 15 2024 | 14:10 PM
ഷാർജയിൽ തൊഴിലവസരം.ഷാർജയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന FMCG കമ്പനിയാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്.
സെയിൽസ്മാൻ, സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.അപേക്ഷകർക്ക് യുഎഇ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
മോബൈൽ നമ്പർ- 050 1009438, 050 9852552, 06 5588406,
Email: [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."